Practice Quiz 49
കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്?
കേരളത്തില്‍ കണ്ടല്ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
താഴെ പറയുന്നവയിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതു?
വംശനാശഭീഷണി നേരിടുന്ന 'വരയാടുകൾ’ ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?
കേരള സംസ്ഥാന രൂപീകരണസമയത്തെ ഗവര്‍ണ്ണര്‍ ആര്?
കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം?
കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
കേരളാ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആസ്ഥാനം എവിടെ?
2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?
കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഴിമതി തടയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പദവിയേത്?
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം
"കേരളത്തിലെ ഏറ്റവും നല്ല നഗരം" എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി
കേരളത്തിന്റെ വിസ്തീർണ്ണം?
കേരളത്തിന്റെ നെല്ലറ'' എന്നറിയപ്പെടുന്നത്?
'കേരള വ്യാസൻ' ആരാണ്?
"അശ്മകം" എന്നറിയിപ്പട്ടിരുന്ന തുറമുഖം?
"അക്ഷരനഗരം" എന്നറിയപ്പെടുന്ന പട്ടണം?
UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്?
"സുൽത്താൻ പട്ടണം" എന്നറിയപ്പെടുന്നത്?