Practice Quiz 50
ചെല്ലം പെരുത്താൽ ചിതലരിക്കും (ശൈലിയുടെ ശരിയായ English പദം എഴുതുക എഴുതുക)
താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ജനുവരി, ജൂൺ, ജൂലൈ?
തെറ്റായ വാക്യമേത്?
കൂട്ടത്തിൽ ചേരാത്തതിനെ കണ്ടെത്തുക
അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്?
സമാനമായ ഭാഷാപദമേത് - Status Quo
പോകേണ്ടത് പോയാലേ വേണ്ടത് തോന്നു (ശൈലിയുടെ ശരിയായ English പദം എഴുതുക എഴുതുക)
"പ്രരോദനം" എന്ന വിലാപകാവ്യം എഴുതിയതാര്?
"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
"മുത്തശ്ശി" ആരുടെ കൃതിയാണ്?
"കായാതരണ്" എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ്?
‘How I became a communist’ എന്ന കൃതിയുടെ രചയിതാവ് ആര്?
"രഘുവംശം" എന്ന സംസ്കൃത മഹാകാവ്യം എഴുതിയതാര്?
താഴെക്കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമെല്ലാത്തത്
‘അത്മോപദേശ ശതകം’ രചിച്ചത്?
‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?
‘അരങ്ങുകാണാത്ത നടന്’ എന്ന ആത്മകഥയുടെ രചയിതാവ്?
‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്?
താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?