Practice Quiz 51
ദശരഞ്ചയുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
ദാസ് ക്യാപിറ്റല്‍ രചിച്ചതാര്?
ദേവ മനോഹരി എന്താണ്?
ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന കൃതിക്ക് ഇതിവൃത്തമായ കോട്ടയം ജില്ലയിലെ ഗ്രാമം?
ദി ലാസ്റ്റ് ജഡ്ജമെന്റ്, ദി ക്രിയേഷന് ഓഫ് ആദം, ദി ക്രൂസിഫിക്കേഷന് ഓഫ് സെയ്ന്റ് പീറ്റര്‍, ദി ആന്‍സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് എന്നീ ചിത്രങ്ങള്‍ വരച്ചത്
ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്?
ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന കൃതിയുടെ രചയിതാവ്
ദാദികാര എന്ന വിശുദ്ധ കുതിരയെക്കുറിച്ച് പരാമർശിക്കുന്ന വേദം?
താഴെപ്പറയുന്നവരില്‍ ആരാണ് പ്രശസ്തനായ സംഗീത സംവിധായകന്?
ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
നഗ്നപാദനായ ചിത്രകാരന്' എന്നറിയപ്പെടുന്നത്
ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്?
നവനീതകം എന്ന ഗ്രന്ഥം ഏതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
നാഗസേനൻ എഴുതിയ ബുദ്ധമത ഗ്രന്ഥം?
ദേശീയപതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം എന്ന് കരുതപ്പെടുന്നത്?
പകര്‍ച്ചവ്യാധി മുന്നറിയിപ്പിനായി ഉപയോഗപ്പെടുത്തുന്ന കൃത്രിമോപഗ്രഹം?
പ്രണാം സ്പ്രിംഗ്, ശിവനും പാര്‍വ്വതിയും, ഗോപിനി, ഉമയുടെ തപസ്യ എന്നീ ചിത്രങ്ങള്‍ വരച്ചത്
പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
'പദാര്‍ത്ഥങ്ങളെല്ലാം കണികകളാല്‍ നിര്‍മ്മിതമാണ്' എന്നു പറയുന്നത് ഏത് ദര്‍ശനത്തിലാണ്?