Practice Quiz 52
വുമണ്‍ റിസര്വ്വേഷന് ബില്‍ രാജ്യസഭ അംഗീകരിച്ചതെന്ന്?
ക്രിമിനല്‍ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ്?
ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലീകാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?
പഞ്ചായത്തീരാജ് ആക്ട് 11-ാം ഷെഡ്യൂളില്‍ ഉല്‍പ്പെടുത്തിയ ഭേദഗതി?
സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി ഗാര്‍ഹിക പീഡനം നിലവില്‍ വന്നതെന്ന്?
ദേശീയ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ ചെയര്‍മാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
ഇന്ത്യാ ഗവണ്മെന്റ് പൗരത്വനിയമം പാസാക്കിയ വര്‍ഷം?
ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
ആര്‍ട്ടിക്കിള്‍ 340 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാങ്കിന്റെ സൗകര്യാര്‍ത്ഥം മാറാവുന്ന ചെക്ക് എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങളെക്കുറിച്ച് പറഞ്ഞതാര്?
സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൂൾ?
കെട്ടിവച്ച തുക തിരിച്ച് കിട്ടാന്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എത്ര ശതമാനം വേണം?
നിങ്ങള്‍ക്ക് ശരീരം ഏറ്റെടുക്കാം എന്നര്‍ത്ഥം വരുന്ന റിട്ട്?
രാജ്യസഭയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നതാര്?
ക്യാബിനറ്റ് മിഷന്റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നത് എന്ന്?
നമ്മുടെ ഭരണഘടനയുടെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്?
ഏറ്റവും കൂടുതല്‍ അധികാരപരിധിയുള്ള ഹൈക്കോടതി ഏത്?
അടിയന്തരാവസ്ഥ കാലത്ത് റദ്ദ് ചെയ്യാന്‍ പാടില്ലാത്ത ആര്‍ട്ടിക്കിള്‍ ഏതെല്ലാം?
ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗത്തിലേയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലേയും കുട്ടികള്‍ക്ക് അഡ്മിഷന് സംവരണം ഏര്‍പ്പെടുത്തിയത്?
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?