Practice Quiz 375
ജാതി വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യവേദം
ജൂതരുടെ മതഗ്രന്ഥമേതാണ്?
ടെന്‍സിങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് എന്നാണ്?
ത്രിപീടക ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?
താഴെപ്പറയുന്നവരില്‍ ആരാണ് പ്രശസ്തനായ സംഗീത സംവിധായകന്?
ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
ദേവ മനോഹരി എന്താണ്?
ദേശീയഗാനങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം എന്ന് കരുതപ്പെടുന്നത്?
പകര്‍ച്ചവ്യാധി മുന്നറിയിപ്പിനായി ഉപയോഗപ്പെടുത്തുന്ന കൃത്രിമോപഗ്രഹം?
പിയാത്ത എന്ന ശില്പം നിർമ്മിച്ചത്?
പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്?
മോൾ' ദിനമായി ആചരിക്കുന്ന ദിവസം?
രാമചരിതമാനസം, കവിതാവലി, ഗീതാവലി എന്നിവ എഴുതിയത്
ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്?