Practice Quiz 374
അജന്ത ഗുഹകള്‍ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
ജമ്മുവിനെയും കന്യാകുമാരിയെയും ബന്ധിപ്പിച്ച് ഓടുന്ന ട്രെയിന്‍ ഏതാണ്?
വിക്രം സാരാഭായ് സ്പേസ്സെന്റര് എവിടെയാണ്?
ജമ്മുകാശ്മീരിലെ ഔേദ്യാഗിക ഭാഷ?
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
'ഓറഞ്ച് നഗരം' എന്ന പേരിലറിയപ്പെടുന്ന ഇന്ത്യന്‍ നഗരം?
രണ്ടാം ദേശസാല്‍ക്കരണ ബാങ്കിംഗ് ഏത് വര്‍ഷമാണ് നടപ്പാക്കിയത്?
മധുര ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു
ഗുല്‍മാര്‍ഗ് സുഖവാസ കേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമല്ലാത്തത്?
ഏതു നദിയുടെ പോഷക നദികളില്‍നിന്നാണ് പഞ്ചാബിന് ആ പേരു ലഭിച്ചത്?
ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ എന്തുപേരില് അറിയപ്പെടുന്നു?
ശാന്തിവനം ആരുടെ സമാധി സ്ഥലമാണ്?
സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്റെ അംഗങ്ങളുടെ കാലാവധി?
ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?
ഭൂമദ്ധ്യരേഖയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗം?
ബദരിനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന?
ബ്രഹ്മപുത്ര എന്ന നദി ടിബറ്റില്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്?
പാര്‍ലമെന്റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം?