Practice Quiz 373
ഇരുമ്പിന്റെ അംശം കൂടുതല്‍ കാണപ്പെടുന്ന മണ്ണ് ഏത്?
പാറ്റയുടെ ശ്വസനാവയവമാണ്
ജനിതക എന്‍ജിനീയറിംഗിലൂടെ കൃത്രിമമായി ഇന്‍സുലിന്‍ നിര്‍മ്മിക്കുന്നത് _____ ആണ്.
ലോകത്തിലെ സസ്യജാലത്തില്‍ എത്ര ശതമാനമാണ് ഇന്ത്യയിലുള്ളത്?
പക്ഷികള്‍ ശബ്ദം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ശരീരഭാഗമേത്?
അറ്റ്ലസ് ശരീരത്തിന്റെ ഏത് ഭാഗത്തെ അസ്ഥിയാണ്
ടിഷ്യൂകള്‍ച്ചറിന്റെ പിതാവ്
തേയിലയില്‍ കാണെപ്പടുന്ന അമ്ലാംശം
കോശത്തിലെ പവര്‍ ജനറേറ്ററുകള്‍
ഹൈഡ്രജന്റെ ഒരു റേഡിയോ ഐസോടോപ്പാണ്
ബുള്ളറ്റ് പ്രൂഫ് സ്ക്രീനുണ്ടാക്കാന്‍ _____ ഉപയോഗിക്കുന്നു.
ജീവികളുടെ D.N.Aയിലും R.N.A.യിലും കാണപ്പെടുന്ന മൂലകം
ഡൈനാമിറ്റിലെ പ്രധാന ഘടകം
വൈദ്യുത പ്രവാഹ തീവ്രതയുടെ യൂണിറ്റാണ്
ഹൈഡ്രജന്‍ ബോംബ് കണ്ടുപിടിച്ചതാര്?
സോളാര്‍ പാനലില്‍ ഉപയോഗിക്കുന്ന മിറര്‍ ഏത്
ഏറ്റവും തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ്ണം _____ ആണ്.
വൈദ്യുത താപന ഉപകരണങ്ങളില്‍ ഹീററിങ് എലിമെന്റായി ഉപയോഗിക്കുന്നത് ______ ആണ്.
ഭൗതികമാറ്റത്തിന് ഉദാഹരണമാണ്
കിലോഗ്രാമിനെ ന്യൂട്ടണ്‍ അളവിലേക്ക് മാറ്റുന്നതിന് _____ കൊണ്ട് ഗുണിച്ചാല്‍ മതി