Practice Quiz 32
ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്
മനുഷ്യശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ ഉണ്ടാകുന്നതെവിടെവച്ചാണ്?
വെര്‍മികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മനുഷ്യന്റെ മുഖത്ത് എത്ര അസ്ഥികളുണ്ട്?
സൂപ്പര്‍ ബഗുകളെന്ന പേരിലറിയപ്പെടുന്നത് ഒരു തരം
തവിടുള്ള അരി കഴിക്കുമ്പോള്‍ ലഭിക്കുന്ന ജീവകം
ഇന്‍ഫ്ളുവന്‍സാ ഉണ്ടാക്കുന്ന അണുജീവി
ഗ്രിഗര്‍ മെന്‍ഡല്‍ ഏതു രാജ്യക്കാരനാണ്?
ബാര്‍ബിറ്റിയുറേറ്റ്സ് പ്രധാനമായും എന്തിനുപയോഗിക്കുന്നു?
മനുഷ്യഹൃദയത്തിന്റെ ശരാശരി ഭാരം _____ ഗ്രാമാണ്
ശരീരത്തിന്റെ സന്തുലനം നിലനിര്‍ത്തുന്ന തലച്ചോറിന്റെ ഭാഗം
കുഞ്ഞിന്റെ രോദനം കേള്‍ക്കുമ്പോള്‍ സ്ത്രീകളില്‍ സ്രവിക്കപ്പെടുന്ന ഹോര്‍മോണ്‍
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ താപം ഉത്പാദിപ്പിക്കുന്ന അവയവം
ലോക പരിസ്ഥിതി ദിനം
മനഃശാസ്ത്ര അപഗ്രഥനത്തിന്റെ പിതാവ്
ലിപ്പിഡിനെ ഫാററി ആസിഡും ഗ്ലിസറോളുമാക്കി മാറ്റുന്ന രാസാഗ്നി
പരിണാമശ്രേണിയില്‍ ഏറ്റവും ഒടുവിലുണ്ടായ ജന്തുവിഭാഗം
ഷ്ഡപദങ്ങളുടെ രക്തത്തിന്റെ നിറം
ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള രാജ്യം
ഡി.ഡി.റ്റി. കണ്ടുപിടിച്ചതാര്?
2 Comments
God bless u
Very very intrstng section
Thanks