Practice Quiz 31
കമലാസുരയ്യ ആരുടെ മകളാണ്?
ഒ ചന്ദുമേനോന്റെ പൂര്‍ത്തിയാകാത്ത നോവലായ ശാരദ പൂര്‍ത്തിയാക്കിയതാര് ?
"ഒരു കുരുവിയുടെ പതനം" എന്നത് ആരുടെ ആത്മകഥയാണ്?
ഇടശ്ശേരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടികൊടുത്ത കൃതി ?
അരുണന് എന്ന തൂലികനാമത്തില്‍ എഴുതിയ മലയാള സാഹിത്യകാരന് ആര് ?
"ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര്?
സുരേന്ദ്രന് എന്ന തൂലികാ നാമത്തില്‍ എഴുതിയിരുന്നത് ?
"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്ടിച്ച മലയാളം കവി?
താഴെ പറയുന്നവയിൽ പാരിമാണിക ഭേദക വിഭാഗം ഏത് ?
അക്ഷരത്തിന്റെ ദൃശ്യ രൂപമാണ്
ദിത്വം നടക്കാത്ത സമാസം ഏത് ?
പിതാക്കള്‍ എന്ന പദത്തിന്റെ അര്‍ത്ഥം ?
നാം മുന്നോട്ട് എന്ന ഗ്രന്ഥം രചിച്ചതാര് ?
താഴെ പറയുന്നവയിൽ ദൃഢ അക്ഷരത്തിൽ പെടാത്തതേത്?
താഴെ കൊടുത്തിരിക്കുന്നതില്‍ അകാരിത ക്രിയ ഏത് ?
വാചക വിഭാഗത്തില്‍പ്പെട്ടത് അല്ലാത്തത് ?
സി വി രാമന് പിള്ളയുടെ ധര്‍മരാജ പ്രസിദ്ധീകരിച്ച വര്‍ഷം ?
മണ്ടന്‍ മൂത്തപ്പ ഏതിലെ കഥാപാത്രമാണ് ?
വിധായക പ്രകാരമേത് ?
താഴെ കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ കാകു എന്ന ചിഹ്നമേത് ?