Practice Quiz 30
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
ബീച്ചുകളുടെ റാണി എന്നറിയപ്പെടുന്നത്?
കേരളാ മാര്‍ക്സ് എന്നറിയപ്പെടുന്നത്?
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റിന്റെ ആസ്ഥാനം?
കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്?
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയര്മാന്?
കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം ഏത്?
കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല?
കേരളത്തിലെ ആദ്യത്തെ നിയമ സര്‍വ്വകലാശാല?
ചെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?
കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?
കേരള ഹൈക്കോടതി നിലവില്‍ വന്നത്?
കൊല്ലവർഷം ആരംഭിക്കുന്നത്?
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി?
ചുറ്റമ്പലമില്ലാത്ത കേരളത്തിലെ പ്രശസ്തമായ പരബ്രഹ്മക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന
നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?