Practice Quiz 29
ഒരു ഫയല്‍ കോപ്പി ചെയ്യാനുള്ള ഷോര്‍ട്ട് കട്ട് കീ
ഒരു ഫയലിന്റെ എക്സ്റ്റന്‍ഷന്‍ നെയിമില്‍ എത്ര അക്ഷരങ്ങളുണ്ട്?
കമ്പ്യൂട്ടറിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്
കമ്പ്യൂട്ടർ ചെസ് (ഡീപ്പ് ബ്യൂ) കണ്ടുപിടിച്ചതാര്?
കമ്പ്യൂട്ടര്‍ സയന്‍സിന്റെ പിതാവ്
കമ്പ്യൂട്ടർ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന പ്രോഗ്രാമിന് വിളിക്കുന്ന പേരെന്ത്?
കമ്പ്യൂട്ടർ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയില്‍ നിന്നാണ്?
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനവും അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന സോഫ്റ്റ് വെയര്‍ ______ എന്നറിയപ്പെടുന്നു.
ഒരു ഹൈലവല്‍ ലാംഗ്വേജിനെ മെഷീന് ലാംഗ്വേജാക്കി മാറ്റുന്ന പ്രോഗ്രാമിനെ ______ എന്നു വിളിക്കുന്നു.
കമ്പ്യൂട്ടര്‍ വൈറസ് ഒരു ______ ആണ്.
ഓപ്പറേറ്റിംഗ് സിസ്റ്റം എന്നത് ഒരു ..... ആണ്.
കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് ..... വഴിയാണ്.
കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്നത് എന്ത്?
കമ്പ്യൂട്ടറിന്റെ ഇന്‍പുട്ട് ഉപകരണത്തിന് ഒരു ഉദാഹരണം?
ഓണ്‍ലൈന്‍ ഡയറികളും പേഴ്സണല്‍ ജേര്‍ണലുകളും ചേര്‍ന്നതാണ് ______
കമ്പ്യൂട്ടറിന്റെ ഔട്ട്പുട്ട് ഉപകരണത്തിന് ഒരു ഉദാഹരണം?
കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിലെ ഏറ്റവും നീളം കൂടിയ കീ ഏത്?
കമ്പ്യൂട്ടറിന്റെ പ്രവര്ത്തനഭാഷ ______ ആണ്.
കമ്പ്യൂട്ടര്‍ ഭാഷയായ ജാവ ആദ്യം അറിയപ്പെട്ടിരുന്ന പേര്
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ഷോര്‍ട്ട് കട്ട് കീ