Practice Quiz 28
ദേശീയപതാകയുടെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം എത്രയാണ്?
ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികവര്‍ഗ്ഗ കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?
ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഏത്?
ആര്‍ട്ടിക്കിള്‍ 352 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെ പറയുന്നവയില്‍ ഏത് പദവിയെക്കുറിച്ചാണ് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്തത്?
പാര്‍ലമെന്ററി കമ്മിറ്റിയിലെ ചെയര്‍മാനെ നിയമിക്കുന്നതാര്?
അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതാര്?
ഇന്ത്യയില്‍ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതാരാണ്?
വിവരാവകാശ നിയമം നിലവില്‍ വന്നത്?
അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യാന്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ഭരണഘടനയുടെ ഏത് ഭാഗത്താണ് നിര്‍ദ്ദേശക തത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്?
കേന്ദ്ര വിജിലന്‍സ് കമ്മീഷന് ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?
രാജ്യസഭാംഗങ്ങളെ നാനനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്ത പദം ഏത്?
ഇന്ത്യയിലെ എല്ലാകോടതികളും സുപ്രീംകോടതിയുടെ കീഴിലാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രായപരിധി എത്ര വയസ്സാണ്?
ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദ്ദേശം നല്കിയ കമ്മിറ്റി ഏത്?
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തെ ഭരണഘടന നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?
ഭേദഗതികളെക്കുറിച്ച് വിശദീകരിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ്?
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കണ്ടിജന്‍സി ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?