Previous Questions – Practice 21
ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം :
ഭക്ഷ്യസുരക്ഷാ നിയമം പാർലമെന്റ് പാസാക്കിയ വർഷം :
ഇന്ത്യയിൽ രാജ്യസഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം :
ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി :
ചുവന്ന നദിയുടെ നാട് :
കൃഷ്ണാ നദിക്ക് കുറുകെയുള്ള അണക്കെട്ട് :
പഞ്ച നദിയുടെ നാട് :
ഇന്ത്യൻ ഭരണ ഘടനയുടെ മനസാക്ഷി എന്ന് അറിയപ്പെടുന്നത്
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം :
മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് സ്വാമി വിവേകാനന്ദൻ ആരെ കുറിച്ചാണ് പറഞ്ഞത് ?
പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം :
സാക്ഷാം പദ്ധതി ആരംഭിച്ച വർഷം :
കുടുബശ്രീ പദ്ധതി നിലവിൽ വന്ന വർഷം :
വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയ വർഷം :
കുമ്മായത്തിന്റെ ശാസ്ത്ര നാമം
സിലിക്കണിന്റെ ആറ്റോമിക നമ്പർ :
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് :
ബിസ്മില്ലാഖാൻ ഏത് വാദ്യ ഉപകരണത്തിൽ പ്രസിദ്ധനാണ് ?
ആദ്യത്തെ തുള്ളൽ കൃതി :
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത :