Practice Quiz 27
2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യാ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത്?
ചണം പ്രധാനമായി ഉതിപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?
ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത വികസന പദ്ധതി
യമുനാനദി ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം ഏത്?
ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്ത്?
ഉപ്പു പാറകള്‍ക്ക് പ്രസിദ്ധമായ പ്രദേശം ഏത്?
ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം ഏത്?
ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത്?
നേലേ്പ്പാട് പക്ഷിസങ്കേതം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
2013 ജൂലൈ ഒന്നിന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ച നാവിഗേഷൻ സാറ്റലൈറ്റ്
ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?
ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത്?
അന്തര്‍ദേശീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ ഉടമ്പടി ഒപ്പുവച്ച വര്‍ഷം എന്ന്?
ലോകായുക്ത ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം ഏത്?
ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത്?
ലക്ഷദ്വീപിലെ പ്രധാന ഭാഷയേത്?