Previous Questions – Practice 20
Previous questions mock test.
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി :
താഴെ കൊടുത്തിരിക്കുന്നതിൽ നികുതിയിതര വരുമാനം :
ഡേവീസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ :
ഏത് ഭരണഘടനാ വകുപ്പ് അനുസരിച്ചാണ് പ്രസിഡന്റിന് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അവകാശം ?
ഭരണഘടനാ പ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ എത്ര ?
ലോകസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുന്നത് ആര് ?
കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ :
കുളച്ചൽ യുദ്ധം നടന്ന വർഷം :
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ ?
1 Comment
Good