Practice Quiz 145
ഏത് ഭൂഖണ്ഡത്തിലെ എട്ടുരാജ്യങ്ങൾ ചേർന്ന് നടപ്പാക്കിയ സംയുക്ത കറൻസിയാണ് 'ഇക്കോ'?
റഷ്യയിലെ മെൻഷെവിക്കുകളുടെ നേതാവ് ആരായിരുന്നു?
'തൂവാല വിപ്പ്ളവം' എന്തുമായി ബന്ധപ്പെട്ടതാണ്?
കമലാഗുപ്ത ട്രോഫി ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ്?
റീനൽ കോളിക് എന്നറിയപ്പെടുന്ന വേദന എന്തുമായി ബന്ധപ്പെട്ടതാണ്?
സ്ഥിരാവസ്ഥയെയും ചലനാവസ്ഥയെയും സംബന്ധിച്ച വസ്തുക്കളുടെ പൊതുവായ പ്രവണതകൾ വിശദമാക്കുന്ന ചലനനിയമം ഏത്?
താഴെപ്പറയുന്നവയിൽ സൂപ്പർ സോണിക്-ക്രൂയിസ് മിസൈലേത്?
മിഠായികൾ,ചോക്ലേറ്റുകൾ എന്നിവ പൊതിയാനുപയോഗിക്കുന്ന ഫോയിൽ നിർമിക്കാനുപയോഗിക്കുന്ന ലോഹമേത്?
ഒരു ക്ലോക്കിലെ പ്രതിബിംബത്തിന്റെ സമയം 6.10 ആണ്. എങ്കിൽ യഥാർഥ സമയം എത്ര?
സമാന അർഥമുള്ള പദമേത് - ആതപം
കേരള പോലീസ് ഫുട്ബോൾ അക്കാദമി എവിടെയാണ്?
സവർണജാഥ നടത്തിയവർ തിരൂവിതാംകൂറിലെ ഏത് ഭരണാധികാരിക്കാണ് നിവേദനം സമർപ്പിച്ചത്?
വൈശാഖമഹോത്സവത്തിന് പ്രസിദ്ധമായ കേരളത്തിലെ ക്ഷേത്രമേത്?
'പാതിരാവിലും പരിരക്ഷ' പദ്ധതി ആരംഭിച്ച കേരളത്തിലെ നഗരസഭ ഏത്?
കേരളത്തിൽ സേവനാവകാശനിയമം നിലവിൽ വന്നതെന്ന്?
ആർക്കും പഠിക്കുകയും ആവശ്യാനുസരണം മാറ്റിയെഴുതുകയും പുനർവിതരണം നടത്തുകയും ചെയ്യാവുന്ന പുതിയ ഓപ്പറേറിങ് സിസ്റ്റം നിർമിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സോഫ്റ്റ് വെയർ പ്രോഗ്രാമേത്?
ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാൻറ് നിർമ്മിക്കുന്നതെവിടെ?
കേന്ദ്ര-സംസ്ഥാന പ്രാദേശിക ഗവൺമെൻറുകൾക്ക് അധികാരം പങ്കിട്ടുനൽകുന്ന ഭരണരീതി ഏത് പേരിൽ അറിയപ്പെടുന്നു?
മലിനമാകാത്ത പരിസരം (ക്ലീൻ എൻവയോൺമെൻറ്) ഏത് അനുച്ഛേദ പ്രകാരമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളത്?
ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ഫസ്റ്റ്റാന്റ് ബാങ്ക് ഏത് രാജ്യത്തേതാണ്?