Practice Quiz 33
‘നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍’ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്?
‘ബ്രെക്സിറ്റ്’എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1976-ല്‍ ഇന്തോനേഷ്യ കൈയ്യടക്കുന്നതിന് മുന്‍പ് കിഴക്കന്‍ തിമൂര്‍ ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു.
1987 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്റെ അനുബന്ധ കമ്മിറ്റി?
‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്റ് ആണ്?
ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
221B, ബേക്കര്‍ സ്ട്രീറ്റ്, ലണ്ടന്‍ ആരുടെ വസതിയാണ്?
‘അനിമെല്‍ ഫാമി’ന്റെ രചയിതാവ്?
യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം?
INA രൂപീകരിച്ചതെവിടെ?
International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
PET ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?
അംബരചുംബികളുടെ നഗരം എന്നറിയപ്പെടുന്നത്?
അച്ചടിയുടെ പിതാവ്?
അച്ചടിവിദ്യ കണ്ടുപിടിച്ചതാരാണ്?
അത്ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?
അന്ത്യ അത്താഴം (ദി ലാസ്റ്റ് സപ്പര്‍), മൊണാലിസ, മഡോറിന ഓഫ് ദി റോക്ക്സ് എന്നീ ചിത്രങ്ങള്‍ വരച്ചത്
അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?
അന്തര്‍ദേശീയ ഗാര്‍ഹികത്തൊഴിലാളി ദിനം
അന്തര്‍ദേശീയ നെല്ലുഗവേഷണ സ്ഥാപനം സ്ഥിതിചെയ്യുന്നത് ?