Practice Quiz 34
"അമേരിക്കൻ മോഡൽ അറബിക്കടലിൽ" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
"ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്"- ഇങ്ങനെ പറഞ്ഞത് ആര്?
"ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍" ഈ ശ്ലോകം ശ്രീനാരായണഗുരുവിന്റെ ഏത് കൃതിയിലെയാണ്?
"കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?
"നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
‘‘കേരള ചന്ദ്രിക’ വാരിക പ്രസിദ്ധീകരണം ആരംഭിച്ചത്.............. വര്‍ഷമാണ്
‘‘കേരള പത്രിക’ വാരിക പ്രസിദ്ധീകരണം ആരംഭിച്ചത് എന്നാണ് ?
‘ആത്മബോധം’ എന്ന കൃതി രചിച്ചത്?
‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?
‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്?
‘കൂലിതന്നില്ലെങ്കില് വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്?
‘കേരളാ ചോസർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
‘കേരളാ ലിങ്കണ്’ എന്നറിയപ്പെടുന്നത്?
‘കേസരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന?
“ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ച നവോത്ഥാന നായകന്
1893-ല്‍ വെങ്ങാനൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ‘വില്ലുവണ്ടി യാത്ര’ നടത്തിയത്