Practice Quiz 35
കിഴക്കോട്ട് ഒഴുകുന്ന ഒരു നദി?
കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല?
അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം?
കേരള ഹൈക്കോടതി നിലവില്‍ വന്നത്?
"മലയാളത്തിലെ സ്പെന്‍സര്‍" എന്നറിയപ്പെടുന്നത്?
വെളുത്തുളളി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല?
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിലവില്‍ വന്നതെന്ന്?
ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്?
കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?
കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?
ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?
കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്?
കേരളത്തില്‍ എത്ര പ്രാവശ്യം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്?
കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?
ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്?
ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമണ്‍ കണ്വന്ഷന് നടക്കുന്നതെവിടെ?
1 Comment
Tnq