Practice Quiz 297
മനുഷ്യ ശരീരത്തിലെ പേശികളുടെ എണ്ണം
കില്ലർ ന്യൂമോണിയയുടെ ചുരുക്കപ്പേരെന്ത്?
കേന്ദ്ര ലളിതകലാ അക്കാദമി നിലവിൽ വന്ന വർഷം?
തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം ഏതാണ് ?
2013 നവംബർ മാസം ആദ്യം ഫിലിപ്പീൻസിൽ വൻദുരന്തം വിതച്ച കൊടുങ്കാറ്റിന്റെ പേരെന്താണ്?
നിർത്തിയിട്ടിരിക്കുന്ന വണ്ടി പെട്ടെന്ന് മുന്നോട്ട് എടുക്കുമ്പോൾ ആൾക്കാർ പുറകിലോട്ട് വീഴാൻ കാരണം ?
ആറ്റത്തിന്റെ രാസസ്വഭാവം നിശ്ചയിക്കുന്ന കണം?
അവിവാഹിതരായ അമ്മമാര്‍ , വിവാഹമോചിതരായ വനിതകള്‍, വിധവകള്‍ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകള്‍ക്കായി ആരംഭിച്ച സ്വയം തൊഴില്‍ പദ്ധതി
റാബി വിളകളുടെ വിളയിറക്ക് - വിളവെടുപ്പ് കാലം
ജില്ലകളിലെ റവന്യൂ ഡിവിഷനുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻമാരാര്?
രാജു ഒരു ജോലി 30 ദിവസംകൊണ്ടും രാമു ഒരു ജോലി 15 ദിവസം കൊണ്ടും ചെയ്തുതീർക്കും. രാമു 12 ദിവസം ജോലി ചെയ്ത ശേഷം മതിയാക്കിയ ജോലി രാജു എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും?
ഒരു ക്ലാസിലെ 17 കുട്ടികളുടെ ശരാശരി ഭാരം 50 കിലോ. അധ്യാപകന്റെ ഭാരംകൂടി ചേർത്താൽ ശരാശരി 2 വർധിക്കുന്നു. അധ്യാപകന്റെ ഭാരം?
രാധയുടെ വയസ്സിന്റെ നാലിരട്ടിയാണ് അമ്മയുടെ വയസ്സ്. ഇവരുടെ വയസ്സിന്റെ വ്യത്യാസം 30 ആയാൽ രാധയുടെ വയസ്സ് എത്ര?
300-ന്റെ 50%വും x-നറെ 25%വും തുല്യമായാൽ x ന്റെ വില:
രണ്ട് സംഖ്യകളുടെ തുക 99. അവയുടെ വ്യത്യസം 49 ആയാൽ അതിലെ വലിയ സംഖ്യ ഏത്?
കടൽ എന്ന അർഥത്തിൽ ഉപയോഗിക്കാവുന്ന പദം ഏത്?
താഴെ കൊടുത്തവയിൽ 'മയിൽ' എന്ന പദത്തിന് സമാനപദം അല്ലാത്തത് ഏത്?
ജാഥയിൽ ഉദ്ദേശം നൂറുപേർ പങ്കെടുത്തു. അടിവരയിട്ട പദത്തിന് സമാനമായി പ്രയോഗിക്കാവുന്ന പദം:
അയച്ചയാൾ എന്ന അർഥത്തിൽ പ്രയോഗിക്കുന്നപദം?
ചരം എന്നതിന്റെ വിപരീതപദം ഏത്?