Practice Quiz 298
ബ്രിട്ടീഷ് സർക്കാരിന്റെ 'ഓപ്പറേഷൻ തണ്ടർബോൾട്ട്' ഏത് പ്രക്ഷോഭത്തിലെ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ളതായിരുന്നു?
ഛോട്ടാനാഗ്പുരില് 1831-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ കലാപം ആരംഭിച്ച ഗോത്രവര്‍ഗക്കാർ ആരാണ് ?
ലവ് തരംഗങ്ങൾ ഏത് ഭൂകമ്പതരംഗത്തിന്റെ വകഭേദമാണ്
സംസ്ഥാനനിയമസഭകളിൽ ചർച്ചകളിൽ പങ്കെടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥനാര്?
തൊണ്ണൂറാമാണ്ട് ലഹള നടന്ന വർഷമേത്?
ജാതിഭേദത്തിന്റെ അർഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച ആദ്യത്തെ സാമൂഹികപരിഷ്കർത്താവ് ആര്?
1793- ൽ നിലവിൽവന്ന തെക്കേ മലബാറിന്റെ ആസ്ഥാനമേതായിരുന്നു?
കേരളത്തിലെ മുഖ്യവിവരാവകാശ കമ്മിഷണറാര്?
അവിവാഹിതരായ അമ്മമാർക്ക് സമ്പത്തിക സഹായം നൽകുന്ന പദ്ധതിയേത്?
ജാനകിക്കാട് ഇക്കോടൂറിസം പദ്ധതി ഏത് ജില്ലയിലാണ്?
വിപരീതപദമേത് -തിക്തം
ഒറ്റപ്പദമെഴുതുക - അനുഗ്രഹം നേടിയ ആൾ
താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത്:
“കല്ലു കടിക്കുക" എന്ന ശൈലി ഉചിതമായി പ്രയോഗിച്ച വാക്യം ഏത്?
Technologies of self എന്നത് പരിഭാഷപ്പെടുത്തുമ്പോൾ;
പണ്ഡിതൻ എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം ഏത്?
ഒറ്റപദമേത് - ഇതിഹാസ സംബന്ധമായ
രണ്ട് കാറുകൾ ഒരേസ്ഥലത്ത് നിന്ന് വിപരീത ദിശയിലേക്ക് 70 Km/hr വേഗത്തിലും 50 Km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവ തമ്മിലുള്ള അകലം 60 Km ആകാൻ വേണ്ട സമയം:
ഒരു ചതുരത്തിന്റെ നീളം 10% വും വീതി 20% വും വർധിച്ചാൽ വിസ്തീർണം എത്ര ശതമാനം വർധിക്കും?
100 കുട്ടികൾ ഉള്ള ഒരു ക്ലാസിലെ 36 പേർ സംഗീതവും 42 പേർ നൃത്തവും 18 പേർ ഇവ രണ്ടും അഭ്യസിക്കുന്നു. എങ്കിൽ സംഗീതമോ നൃത്തമോ ഒന്നും തന്നെ പഠിക്കാത്തവരുടെ എണ്ണം എത്രയായിരിക്കും?