Practice Quiz 299
അമേരിക്കയുടെ പുതിയ പ്രസിഡൻറായ ജോ ബൈഡൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയേത്?
ഏത് തുറമുഖത്തെയാണ് ദീൻദയാൽ തുറമുഖം എന്ന് പുനർനാമകരണം ചെയ്തത്?
ഐസിനു മുകളിൽനിന്ന് വണ്ടി തള്ളിയാൽ നീങ്ങാത്തതിന് കാരണമെന്ത്?
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിലെ (സി.എൻ. ജി) പ്രധാനഘടകമേത്?
'ബാങ്കിന് സൗകര്യപ്പെടുമ്പോൾ മാത്രം മാറാൻ കഴിയുന്ന ചെക്ക് 'എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണഘടനാ ഭാഗമേത്?
ഇടനാട് മേഖലയിൽ കാണപ്പെടുന്ന മണ്ണിനം ഏത്?
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ തൊഴിൽരംഗത്ത് കൈപിടിച്ചുയർത്താനുള്ള പദ്ധതിയേത്?
ഭാരതത്തിന്റെ സാംസ്കാരികസത്തയെ കീറിമുറിച്ച ഹിന്ദു - മുസ്ലീം ലഹളയുടെ രൂക്ഷത മർമ്മഭേദിയായി ഒപ്പിയെടുത്ത എസ്.കെ.യുടെ നോവൽ
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ആരംഭിച്ച ആദ്യത്തെ മറൈന്‍ ആംബുലന്‍സ് സര്‍വീസ് എത്?
പരസ്യങ്ങളിൽ ദൈവത്തിന്റെ പേരുപയോഗിക്കുന്നത് തടഞ്ഞു കൊണ്ട് ഉത്തരവിട്ട ഹൈക്കോടതി ഏത്?
ഒരാൾ കടയിൽ നിന്നും 17 പേന വാങ്ങിയപ്പോൾ 3 പേന സൗജന്യമായി നൽകി എന്നാൽ ഡിസ്കൗണ്ട് എത്ര ശതമാനം?
ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി മാർക്ക് 18. എന്നാൽ 48 മാർക്കുള്ള ഒരു കുട്ടിയുടെ മാർക്ക് 8 എന്ന് തെറ്റായിരേഖപ്പെടുത്തിയിരിക്കുന്നു. എങ്കിൽ ശരിയായ ശരാശരി?
രണ്ട് സംഖ്യകളുടെ ല.സാ.ഗു, ഉ.സാ.ഘ എന്നിവ യഥാക്രമം 3024, 6 ആണ്. ഒരു സംഖ്യ 54 ആണെങ്കിൽ മറ്റേ സംഖ്യ ഏത്?
ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു: 'ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്'. അങ്ങനെയാണെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം?
വില്ലേജ് P യുടെ വടക്കാണ് വില്ലേജ് Q. വില്ലേജ് Q വിന്റെ കിഴക്കാണ് വില്ലേജ് R. വില്ലേജ് P ന്റെ ഇടത് വശത്താണ് വില്ലേജ് S എങ്കിൽ വില്ലേജ് R ന്റെ ഏത് ദിശയിലാണ് വില്ലേജ് S?
The weather today is......... (awful) cold..Use the appropriate form of the words given in brackets
It is not certain_____he would come.Choose the correct one.
A...... of anger. Use the right expressions.
Pick out the other gender of the nouns given: Ewe
Teacher said to me, "Work regularly.”