Practice Quiz 296
സ്വരാജ്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും'. എന്ന് ബാലഗംഗാധര തിലകന് പ്രഖ്യാപിച്ച വര്‍ഷം?
ആരുടെ പ്രസംഗങ്ങളാണ് വീരവാണി എന്ന പേരില്‍ നാലുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത്?
ഇന്ത്യയുടെ ''Main Battle Tank''ന്റെ പേര്?
ഭരണഘടനയില്‍ “മൗലിക കര്‍ത്തവ്യങ്ങള്‍ ' ഉള്‍ക്കൊള്ളിച്ചത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയോടെയാണ്?
കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്?
ഇരുപതിന പരിപാടി ആവിഷ്കരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി:
അഖിലേന്ത്യാടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്ന വര്‍ഷം
ഹൈദരാബാദിനെയും സെക്കന്തരാബാദിനേയും വേര്‍തിരിക്കുന്ന തടാകം ഏതാണ്?
ഹിമാലയന്‍ നദികളില്‍പ്പെടാത്തത് ഏത്?
ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന്?
Milk is ________ in proteins and minerals.
The indirect form of 'Do you like comics?’ she asked me. Is
I was going ________ the documents last evening.
The passive form of "This shop sells all the vegetables." Is
Let us go for a walk,:
10, 14, 18, 22,... ഈ രണ്ട് സമാന്തര ശ്രേണികളുടെ 20 പദങ്ങളുടെ തുകകളുടെ വ്യത്യാസം കാണുക.
ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും. അത് 9 ആണ്, എന്നാൽ ആകെ ആൾക്കാരുടെ എണ്ണവും പുരുഷന്മാരുടെ എണ്ണവും എത്രയായിരിക്കും ?
5 പേരെ ഒരു വൃത്തത്തിനും ചുറ്റും വിവിധ രീതിയിൽ ക്രമീകരിക്കുന്നു. ഇങ്ങനെ എത്ര വിധത്തിൽ ക്രമീകരിക്കാം?
പൂരണി തദ്ധിതത്തിനൊരുദാഹരണം,
ശരിയായ ഭാഷാ പ്രയോഗം തെരഞ്ഞെടുക്കുക.