Practice Quiz 140
കേരളത്തിലെ ആദ്യത്തെ ഹരിത സമൃദ്ധി ഗ്രാമപ്പഞ്ചായത്തേത്?
നിലവിൽ കേരളത്തിന്റെ അഡ്വക്കറ്റ് ജനറൽ ?
കേന്ദ്രമന്ത്രിസഭയുടെ ഒരു പ്രമേയത്തിലൂടെ ആസൂത്രണ കമ്മിഷൻ രൂപം നൽകിയതെന്ന്?
ചരക്കുകളുടെയും സേവനങ്ങളുടെയും നിർമാണം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും നികുതി ചുമത്തപ്പെടുന്ന സംവിധാനമുള്ളത് ഏതിനം നികുതിയിലാണ്?
താഴെപ്പറയുന്നവയിൽ ഉദ്യോഗസ്ഥവൃന്ദം പുലർത്താൻ പാടില്ലാത്ത നിലപാടേത്?
മര്യാദാപുരുഷോത്തം ശ്രീറാം അന്തർദേശീയ വിമാനത്താവളം നിലവിൽവരുന്നതെവിടെ?
രാജ്യസഭാ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി എത്ര?
ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ അധ്യക്ഷൻ ആരായിരുന്നു?
താഴെപ്പറയുന്നവയിൽ അന്തരീക്ഷ ദുരന്തത്തിന് ഉദാഹരണമേത്?
ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ മുൻഗാമിയായി അറിയപ്പെടുന്ന നിയമമേത്?
കേബിളുകളുടെ സഹായമില്ലതെ കമ്പ്യൂട്ടറുകളെയും അനുബന്ധ ഉപകരണങ്ങളെയും ബന്ധിപ്പിക്കുന്ന സംവിധാനമേത്?
കേരളത്തിലെ ഏത് അണക്കെട്ടിന്റെ 125-ാം വാർഷികമായിരുന്നു 2020 ഒക്ടോബറിൽ ?
ആരുടെ നേതൃത്വത്തിലാണ് കൊച്ചി രാജ്യപ്രജാമണ്ഡലം രൂപവത്കരിച്ചത്?
ആരുടെ കാർട്ടൂണാണ് 'ഇത്തിരി നേരം പോക്ക് ഇത്തിരി ദർശനം'?
രണ്ടാം ഈഴവമെമ്മോറിയൽ സമർപ്പിച്ച വർഷമേത്?
ആരോഗ്യവകുപ്പ് രൂപം നൽകിയ 'യെല്ലോലൈൻ പദ്ധതി' എന്തിനെതിരേയുള്ളതാണ്?
ഏത് ഉടമ്പടിപ്രകാരമാണ് ഇംഗ്ലണ്ട് അമേരിക്കയിലെ പതിമൂന്ന് കോളനികളുടെ സ്വാതന്ത്യം അംഗീകരിച്ചത്?
എത്രാമത്തെ കോമൺവെൽത്ത് ഗെയിംസിനാണ് ഇന്ത്യ വേദിയായത്?
ഏതു വൈറ്റമിന്റെ അപര്യാപ്തതയാണ് വായ്പുണ്ണിന് കാരണമാകുന്നത്?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പദമേത്?