Practice Quiz 139
ഭാരതീയ റിസർവ് ബാങ്കിന്റെ 25-ാമത്തെ ഗവർണറാര്?
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള 2019-20 ലെ സ്വരാജ്ട്രോഫി നേടിയ സ്ഥാപനമേത്?
താഴെപ്പറയുന്നവയിൽ സംസ്ഥാന സർവീസിന് ഉദാഹരണമേത്?
ആറുവയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ ആരോഗ്യപരിപാലനം എന്നിവ ലക്ഷ്യമിടുന്ന പദ്ധതിയേത്?
നിലവിൽ തൊഴിൽക്കരമായി ഈടാക്കാനാവുന്ന പരമാവധി തുകയെത്ര?
He said, "Man is mortal."
വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിഷയങ്ങളിൽ എത്ര സമയത്തിനകം വിവരാവകാശ കമ്മീഷൻ മറുപടി നൽകണം?
തേയില ഉത്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനമേത്?
'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയതാര്?
ലോക്സഭാ സ്പീക്കറായ ആദ്യത്തെ വനിതയാര്?
സംസ്ഥാന ഗവൺമെൻറ് ഓഫീസുകളിലെ അഴിമതി അന്വേഷിക്കുന്ന സംവിധാനമേത്?
നാഥ്പാ ജാക്രി അണക്കെട്ട് ഏത് നദിയിലാണ്?
ഒന്നിൽക്കൂടുതൽ ഷീറ്റുകളുള്ള സ്പ്രെഡ് ഷീറ്റ് ഫയലുകളെ വിളിക്കുന്ന പേരെന്ത്?
കേരള ലോകായുക്താ നിയമം പ്രബല്യത്തിൽ വന്നതെന്ന്?
താഴെ പറയുന്നവയിൽ 1982 നവംബർ 1-ന് നിലവിൽവന്ന കേരളത്തിലെ ജില്ല:
കൊച്ചിയിലെ അവസാനത്തെ രാജാവാര്?
ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായ ഉയർച്ചയിലേക്ക് നയിക്കാനുള്ള പദ്ധതിയേത്?
എന്തിന്റെ വ്യാവസായിക ഉത്പാദനത്തിനുള്ളതാണ് ഹേബർപ്രക്രിയ?
ഒരു സർക്യൂട്ടിലെ പ്രതിരോധം ക്രമമായി മാറ്റംവരുത്തി കറൻറിനെ നിയന്ത്രിക്കാനുള്ള ഉപകരണമേത്?
ഇൻസുലിന്റെ ഉത്പാദനത്തിലെ തകരാറുമൂലമുള്ള പ്രമേഹമേത്?