Practice Quiz 02
കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
കേരളത്തില്‍ ആദ്യത്തെ ടെക്നോ പാര്‍ക്ക് സ്ഥാപിക്കപെട്ട സ്ഥലം?
കേരളത്തിലെ കശുവണ്ടി ഗവേഷണകേന്ദ്രം എവിടെ?
കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്?
കേരളത്തിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി
കേരള വനിത കമ്മീഷന്റെ ന്യൂസ് ലെറ്റര്‍ അറിയപ്പെടുന്നതെങ്ങനെ?
കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്?
കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?
കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്ഡന് എവിടെ സ്ഥിതി ചെയ്യുന്നു?
കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?