Practice Quiz 138
താജ്മഹലിനടുത്ത് നിർമിക്കുന്ന മുഗൾ മ്യൂസിയത്തിന് നൽകിയ പുതിയ പേര്?
വ്യക്തിഗത ആദായനികുതി കോർപ്പേറ്റ് നികുതി എന്നിവ എന്തിന് ഉദാഹരണങ്ങളാണ്?
വിവരാവകാശനിയമത്തിന് എത്ര അധ്യായങ്ങളാണുള്ളത്?
ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് ഹീലിങ് സെൻറർ ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്?
താഴെപ്പറയുന്നവയിൽ കാസ്റ്റിങ് വോട്ട് ചെയ്യാൻ അധികാരമുള്ളതാർക്ക്?
ഗ്രാമപ്പഞ്ചായത്തുകളുടെ സംഘാടനം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം ഏത്?
കോൺഗ്രസിൽ പിളർപ്പുണ്ടായ 1907-ലെ സമ്മേളനം നടന്നതെവിടെ?
ചെങ്കുത്തായ മലഞ്ചെരുവുകളിൽ ഉണ്ടാകുന്ന മണ്ണൊലിപ്പേത്?
ശാസ്ത്രീയമായി ടൈപ്പിങ് പഠിക്കാൻ സഹായിക്കുന്ന സോഫ്റ്റ് വേറുകൾക്ക് ഉദാഹരണമേത്?
കൊച്ചിയെ 'അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചതാര്?
ഏതു പ്രക്ഷോഭത്തിന്റെ ഭാഗമായാണ് 'സവർണജാഥ' സംഘടിപ്പിച്ചത് ?
താഴെപ്പറയുന്നവയിൽ കഥകളിയിൽനിന്ന് പിറവികൊണ്ട നൃത്തരൂപമേത്?
ഒന്നാമത്തെ പഴശ്ശിവിപ്ലവം നടന്ന കാലയളവേത്?
തൊഴിൽരഹിതരായ കേരളീയർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയേത്?
ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യത്തെ മലയാളം സിനിമയേത്?
തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതം ആധാരമാക്കിയുള്ള നോവലേത്?
ഭീരു എന്ന് അർഥമുള്ള ശൈലിയേത്?
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?
ഖരാവസ്ഥയിലുള്ള ലൂബ്രിക്കൻറിനുദാഹരണം
സുദിർമാൻ കപ്പ് ഏത് കായികമേഖലയുമായി ബന്ധപ്പെട്ടതാണ്?