Practice Quiz 137
കൊറോണയ്ക്ക് എതിരായ ആദ്യത്തെ ജന്തുവാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യമേത്?
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട 'ഹിരോഷിമ മോൺ അമോർ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ്?
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ മികച്ച താരമായി തിരഞ്ഞെടുത്തതാരെ?
കൊളസ്ട്രോൾ നിർമിക്കുന്ന അവയവം ഏത് ?
താഴെപ്പറയുന്നവയിൽ ദ്രവാവസ്ഥയിലുള്ള അലോഹമേത്?
ദൈവകണം എന്നറിയപ്പെടുന്ന കണങ്ങൾ ?
ശരീരത്തിലെ വീക്കം, അലർജി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്ന ഹോർമോണേത്?
ഒറ്റയാനെ കണ്ടെത്തുക:
ലോകത്ത് ഏറ്റവും കൂടുതല്‍ സിസിടിവി ക്യാമറകള്‍ പൊതുസ്ഥലത്തു സ്ഥാപിച്ച നഗരം?
മുഖ്യവിവരാവകാശ കമ്മിഷണർക്കുപുറമേ എത്രവരെ അംഗങ്ങൾ കേന്ദ്ര വിവരാവകാശ കമ്മിഷനിൽ ഉണ്ടാവും?
നിലവിൽ കേരളത്തിന്റെ അഡ്വക്കറ്റ് ജനറൽ ?
നാലാം സംസ്ഥാന ഭരണപരിഷ്കരണ കമ്മിഷന്റെ തലവനായി 2021 ജനുവരി വരെ പ്രവർത്തിച്ചതാര്?
ചരക്ക് സേവനനികുതി പ്രാബല്യത്തിലാക്കിയ ഭരണഘടനാഭേദഗതി ഏത്?
Remember, you are ---- none
ആരുടെ ജീവചരിത്രമാണ് 'നീതിയുടെ ധീരസഞ്ചാരം' ?
ഗ്രാമപ്പഞ്ചായത്തിലെ ധനകാര്യസ്റ്റാൻറിങ് കമ്മിറ്റി ചെയർമാനാര്?
നെൻമാറ വല്ലങ്ങി വേല അരങ്ങേറുന്ന ജില്ലയേത്?
താഴെപ്പറയുന്നവയിൽ പ്രധാനപ്പെട്ട റാബി വിള അല്ലാത്തതേത്?
രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത്?
ബംഗാളിൽ നിയമലംഘനസമരത്തിന്റെ പ്രധാന കേന്ദ്രം ഏതായിരുന്നു?