Practice Quiz 136
താഴെപ്പറയുന്നവയിൽ ഐസോടോപ്പുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?
ഇൻറഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെൻറ് പ്രോഗ്രാമിന് നേതൃത്വം നൽകിയതാര്?
നിർവിര്യലായനികളുടെ പി.എച്ച്. മൂല്യമെത്ര?
സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക ഉത്പാദനത്തിൽ ഉപയോഗിക്കുന്ന പോസിറ്റീവ് ഉൽപ്രേരകമേത്?
ഹരിതഗൃഹ വാതകങ്ങളുടെ വിവരശേഖരണത്തിനായുള്ള ഉപഗ്രഹമേത്?
ലോകത്തിലെ ആദ്യ 6 G വാർത്താവിനിമയ ഉപ്രഗഹം വിക്ഷേപിച്ച രാജ്യം?
ഭാരതീയ റിസേർവ് ബാങ്കിന്റെ 25-ാമത് ഗവർണർ ആയി നിയമിക്കപ്പെട്ടത് ആര്?
കേരളത്തിലെ കൃഷിവകുപ്പ് മന്ത്രിയാര്?
നിലവിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ ചെയർമാൻ ആര്?
2021-ലെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തത് ഏതുരാജ്യത്തെ സേനാംഗങ്ങളാണ്?
ഇന്ത്യക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് വിചാരണകൂടാതെ അനിശ്ചിതകാലം തടവിലിടാൻ ബ്രിട്ടിഷുകാർക്ക് അധികാരം നൽകിയ നിയമമേത്?
രണ്ടാം വട്ടമേശസമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചതാര്?
ജന ലോക്പാൽ ബില്ല് നടപ്പാക്കാനുള്ള പ്രക്ഷോഭം നയിച്ചതാര്?
സ്വദേശി സ്ലീം നാവിഗേഷൻ കമ്പനി ആരംഭിച്ചതാര്?
'ഇന്ത്യൻ ആണവപദ്ധതിയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
ഏത് ഭക്ഷ്യവിളയുടെ കൃഷിക്കാണ് നീർവാർച്ചയുള്ള എക്കൽമണ്ണ് ഉത്തമമായിട്ടുള്ളത്?
മൗലികാവകാശം പുനഃസ്ഥാപിക്കാനായി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളേവ?
പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പർടെക്സ്സ് ഡോക്യുമെൻറുകളേവ?
വേരുമുതൽ തലപ്പുവരെ എന്നതിനർഥം?
......... do you have your car serviced?