Practice Quiz 135
ലോക അവയവ ദാന ദിനം എന്നാണ്?
കേരള മനുഷ്യാവകാശ കമ്മിഷന്റെ നിലവിലെ ചെയർപേഴ്സൻ ആര്?
നിലവിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്?
ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷൻ മിസൈൽ
“വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക.””- ആരുടെ വാക്കുകളാണിത്?
ശബരിഗിരി ജലവൈദ്യുതപദ്ധതി ഏത് നദീതടത്തിലാണ്?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ലയേത്?
കേരളത്തിലെ പ്രധാന ദേശീയജലപാതയായ ദേശീയ ജലപാത-3 ബന്ധിപ്പിക്കുന്ന പ്രദേശങ്ങളേവ?
നേത്രരോഗമായ ഗ്ലോക്കോമ പരിഹരിക്കാനുള്ള മാർഗമേത്?
'മാസ്റ്റർ ഗ്ലാന്റ്' എന്നറിയപ്പെടുന്നത് ഏത്?
ആകാശത്തിന്റെ നീലനിറത്തിനുകാരണമായ പ്രകാശപ്രതിഭാസം ഏത് ?
ഏത് ഗ്രൂപ്പിലെ മൂലകങ്ങളാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
ഓക്സീകാരിക്ക് നിരോക്സീകരണവും, നിരോക്സീകാരിക്ക് ഓക്സീകരവും സംഭവിക്കുന്ന രാസപ്രവർത്തനമേത്?
“മക്കൾ” എന്ന പദം ഏതു വിഭാഗത്തിൽപ്പെടുന്നു?
____ പാസാക്കിയ പ്രമേയത്തിലൂടെയാണ് 1950-ൽ ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്:
രാഷ്ട്രപതിയുടെ അധികാരം സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
“നാഗന്മാരുടെ റാണി” എന്ന് റാണി ഗൈഡിലിയുവിനെ വിശേഷിപ്പിച്ചതാര് ?
'ഫോർവേഡ് ബ്ലോക്ക്' എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നൽകിയതാര്?
20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും ചെറിയ തോതിൽ വാർഷികവർഷപാതവും ഏത് കൃഷിക്കാണ് ആവശ്യം?
1978-ലെ ബാങ്കോക്ക് ഏഷ്യാഡിൽ ലോങ് ജമ്പ് സ്വർണം നേടിയ മലയാളിതാരമാര്?