Practice Quiz 134
മൃഗവാണി ദേശിയോദ്യാനം ഏത് സംസ്ഥാനത്താണ്?
'ഗരീബി ഹഠാവോ '(ദാരിദ്ര്യനിർമാർജനം) മുഖ്യലക്ഷ്യമായിരുന്ന പഞ്ചവത്സരപദ്ധതി ഏത്?
'ബാങ്കിന് സൗകര്യപ്പെടുമ്പോൾ മാത്രം മാറാൻ കഴിയുന്ന ചെക്ക് 'എന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണഘടനാ ഭാഗമേത്?
കേന്ദ്ര വിവരാവകാശ കമ്മിഷണർമാരെ പദവിയിൽനിന്ന് നീക്കാൻ അധികാരമുള്ളതാർക്ക്?
ആരുടെ ജൻമദിനമാണ് 'പരാക്രം ദിവസ്' ആയി ആചരിക്കുന്നത്?
വളരെ കുറഞ്ഞ ഭൂകമ്പനാശ സാധ്യതാ മേഖലയിലുള്ള ഇന്ത്യൻ പ്രദേശമേത്?
ലോക് ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ടെലി സീരീസ് ?
നജീബ് മിഖാതി ഏതു രാജ്യത്തെ പ്രധാനമന്ത്രിയാണ്?
കേരളത്തിന്റെ നിലവിലെ ചീഫ് സെക്രട്ടറി ?
ലോക ലഹരി വിരുദ്ധ ദിനം?
I am very quick,_____?:
Give the opposite of the word 'reluctant'
നക്ഷത്ര ആമകൾക്ക് പ്രസിദ്ധമായ കേരളത്തിലെ വന്യജീവി സങ്കേതമേത്?
കേന്ദ്രസർക്കാരിന്റെ ദേശീയ അമൂല്യ സാംസ്കാരിക പൈതൃകപട്ടികയിൽ ഇടം നേടിയ കേരളത്തിലെ ക്ഷേത്രോത്സവമേത്?
തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ആരുടെ ഭരണകാലത്താണ്?
സംസ്ഥാനത്തെ എല്ലാ വിടുകളിലും എൽ.ഇ.ഡി. ബൾബുകൾ ലഭ്യമാക്കാനുള്ള പദ്ധതിയേത്?
പാറമടകളിൽ പണിയെടുക്കുന്നവരെ ബാധിക്കുന്ന രോഗമേത്?
അതിദ്രവത്വം കാണിക്കുന്ന പദാർഥത്തിന്റെ അവസ്ഥയാണ് ___________
തുണികളിലെ കറ കളയാനുപയോഗിക്കുന്ന വാതകമേത്?
മനുഷ്യനിൽ ആദ്യമായി 3D കൂളർ എക്സ്റേ പരീക്ഷിച്ച രാജ്യമേത്?