Practice Quiz 133
കേരളത്തിലെവിടെയാണ് ചേരമാൻ ജുമാ മസ്ജിദ് സ്ഥിതിചെയുന്നത്?
കേരളത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി സബ്സ്റ്റേഷൻ നിലവിൽ വന്നതെവിടെ?
പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചതാര്?
കുമാരനാശാന്റെ വിണപൂവ് ആദ്യമായി അച്ചടിച്ചുവന്ന പ്രസിദ്ധീകരണമേത്?
ഒന്നാമത്തെ പഴശ്ശിവിപ്ലവം നടന്ന കാലയളവേത്?
താഴെപ്പറയുന്ന ഏത് രോഗത്തിന്റെ നിർമാർജനാർഥം സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് 'അക്ഷയ കേരളം'?
സമൂഹമാധ്യമങ്ങളിലെ അസത്യ പ്രചാരണങ്ങൾ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കാനായി സംസ്ഥാന സർക്കാർ നടത്തുന്ന ഡിജിറ്റൽ മീഡിയാസാക്ഷരതാ പരിപാടിയേത്?
Sanya is ___________ actress. Supply the right Article.
..........have you been living here?
നിർമാണത്തിലിരിക്കുന്ന മേജർതുറമുഖമായ വധാവൻ ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിൽ ചെറുകിട നിക്ഷേപപദ്ധതികളിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമേത്?
ഗാർഹികപീഡനം തടയാനുള്ള നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കുന്നതാര്?
ഇന്ത്യയുടെ ആദ്യത്തെ ചിഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആര്?
ഏത് നദിയിലാണ് 'മാജുലി ദ്വീപ്' സ്ഥിതിചെയ്യുന്നത്?
ഗവൺമെൻറിനെ ഭരണനിർവഹണത്തിൽ സഹായിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപം നൽകിയിട്ടുള്ള സംവിധാനമേത്?
പി.എസ്.സി.ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര്?
വിവരാവകാശ നിയമം പ്രാബല്യത്തിലാകുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ് പതിക്കേണ്ടത്?
തോൽവിറക് സമരം അരങ്ങേറിയ വർഷമേത്?
ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ കേരളീയനാര്: