Practice Quiz 132
2022 ഫെബ്രുവരി 20 നു നടക്കുന്ന ഇന്ത്യ - വെസ്റ്റിന്‍ഡീസ് ട്വൻറി - 20 ,ക്രിക്കറ്റ് മത്സരവേദി?
ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കു വിവാഹത്തിനു വായ്പ നല്കാന് ആരംഭിക്കുന്ന പദ്ധതി?
കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ ?
ലോക ആയുർവേദ ദിനം എന്നാണ്?
മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും ജീവരേഖയായി അറിയപ്പെടുന്ന നദിയേത്?
ഉണങ്ങുമ്പോൾ വിണ്ടുകീറുന്നതിനാൽ സ്വയം ഉഴുതുന്ന സ്വാഭാവമുള്ള മണ്ണായി അറിയപ്പെടുന്നതേത്?
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപം കൊള്ളുമ്പോൾ ഇന്ത്യയിലെ പ്രബല ഭരണാധികാരി ആരായിരുന്നു?
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം?
മതേതരത്വവും ഫെഡറലിസവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളാണ് എന്ന് വിലയിരുത്തപ്പെട്ടത് ഏത് കേസിലാണ്?
ഐ.എസ്.ആർ.ഒ. ഭ്രമണപഥത്തിലെത്തിച്ച 'ആമസോണിയ' ഏതുരാജ്യത്തിന്റെ ഉപഗ്രഹമാണ്?
ഘനവ്യവസായകൾക്ക് ഊന്നൽ നൽകിയ പഞ്ചവത്സരപദ്ധതി ഏത് ?
ഐ.പി.വേർഷൻ-4 പ്രകാരമുള്ള ഐ.പി.വിലാസത്തിലെ അവസാനഭാഗം എന്തിനെ സൂചിപ്പിക്കുന്നു?
ഏതിനം സോഫ്റ്റ് വേറിന് ഉദാഹരണമാണ് പിക്കാസ?
മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 2019-ലെ ഭേദഗതിയിലൂടെ സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ അംഗങ്ങളുടെ കാലാവധി എത്ര വർഷമായാണ് മാറ്റിയത്?
വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളിലെ കൂറുമാറ്റം നിരോധിക്കാൻ അധികാരപ്പെട്ടതാര്?
ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് പെരിയോഡോൺഡൈറ്റിസ്?
പ്രകൃതിയിൽ സ്വതന്ത്രമായി കാണപ്പെടുന്ന ലോഹത്തിന് ഉദാഹരണമേത്?
ലോകവ്യാപാരസംഘടന മുൻപ് ഏതുപേരിലാണ് അറിയപ്പെട്ടിരുന്നത്?
'ദ ലിറ്റിൽ റെഡ് ബുക്ക്' രചിച്ചത് ആരാണ്?