Practice Quiz 131
ഗാന്ധിജിയെ 'എന്റെ ഏകാംഗസൈന്യം' എന്ന് വിശേഷിപ്പിച്ചതാര്?
ബഹിരാകാശത്ത് എത്തിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
നിയമവാഴ്ച എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് ഏതു രാജ്യത്തു നിന്നാണ്?
ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ട ഏക അവസരമേത്?
ഗ്രാമപ്പഞ്ചായത്തുകളുടെ സംഘാടനം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ചേദം ഏത്?
ഇന്ത്യയിലൂടെ കടന്നു പോകുന്ന ഒരു പ്രധാന സങ്കൽപിക രേഖ:
നിലവിൽ സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ ആര്?
നെയ്ത്തുകാരെയും കരകൗശല നിർമാതാക്കളേയും പിന്തുണയ്ക്കുന്ന ഫ്ലിപ്കാർട്ട് പദ്ധതി ?
ബ്ലു ഫ്ലാഗ് സെർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ബിച്ച് ?
ഇന്ത്യയിലെ ആദ്യത്തെ വാഹനസൗഹൃദ ഹൈവേ ബന്ധിപ്പിക്കുന്നത്?
പ്രായോഗികപ്രവർത്തനത്തിലുടെ കുട്ടികളിലെ ശാസ്ത്രബോധംവളർത്താൻ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയേത്?
താഴെ കൊടുത്തവയിൽ പൂജക ബഹുവചനത്തിന് ഉദാഹരണമേത്?
വിപരീതപദം എഴുതുക - അണിമ
മലയാളത്തിലെ ഏറ്റവും വലിയ നോവലേത്?
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി ആര്?
ദുരുദ്ദേശ്യത്തോടെ കംപ്യൂട്ടറിലോ, കംപ്യൂട്ടർ ശൃംഖലയിലോ അതിക്രമിച്ചുകയറി അതിലെ വിവരങ്ങൾ താറുമാറാക്കുന്ന ദുഷ്പ്രവൃത്തിയേത്?
പല്ലുകൾക്കിടയിൽ പറ്റിപ്പിടിക്കുന്ന ആഹാരാവശിഷ്ടങ്ങളുമായി ബാക്ടീരിയ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ആസിഡേത്?
ജൈവവൈവിധ്യവിതരണം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് എവിടെ? ഉഷ്ണമേഖല ധ്രുവപ്രദേശം സമശീതോഷ്ണ മേഖല ഉഷ്ണമേഖലയിലും ,സമശീതോഷ്ണ മേഖലയിലും
ഗർഭിണികളെ ഗുരുതരമായി ബാധിക്കുന്ന പകർച്ചവ്യാധിയേത് ?
ഗുരുത്വാകർഷണം ഏറ്റവും കൂടുതലുള്ള ഗ്രഹമേത്?