Practice Quiz 130
'ഭരണഘടനയുടെ ആണിക്കല്ല്' എന്നറിയപ്പെടുന്നതെന്ത്?
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം?
ക്ഷയരോഗം ബാധിക്കുന്ന ശരീരഭാഗമേത്?
മനുഷ്യശരീരത്തിലെ ഏറ്റവുംചെറിയ അസ്ഥിയേത്?
'ബംഗാളിന്റെ പേടിസ്വപ്നം” എന്നറിയപ്പെടുന്നത്:
ശാസ്ത്രീയമായി മുയലുകളെ വളർത്തുന്നതിന് പറയുന്ന പേര്:
കാർപെറ്റിൽനിന്ന് പൊടി നീക്കം ചെയ്യാൻ കാർപെറ്റ് തൂക്കിയിട്ടശേഷം വടികൊണ്ട് തട്ടുന്നു. ഇതിനുപിന്നിലെ ശാസ്ത്രതത്വം എന്ത്?
കലോറിക മുല്യത്തിന്റെ യുണിറ്റേത്?
ഗുരുത്വാകർഷണം ഏറ്റവും കൂടുതലുള്ള ഗ്രഹമേത്?
400 ദിവസത്തിലധികം അൻറാർട്ടിക്കയിൽ ചെലവഴിച്ച ഇന്ത്യൻ ശാസ്ത്രജ്ഞയാര്?
2021 ജനുവരിയിൽ പൊട്ടിത്തെറിച്ച മൗണ്ട് മെറാപി അഗ്നിപർവതം ഏതു രാജ്യത്തേതാണ്?
2020-ലെ സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുകപ്പെട്ടതേത്?
2020 ഏപ്രിലിൽ സിൻഡിക്കേറ്റ് ബാങ്ക് ലയിച്ചത് ഏത് ബാങ്കിലാണ്?
2020-ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയവരിൽ വനിതയാര്?
ഡോ. കെ.ബി. മേനോനുമായി ബന്ധപ്പെട്ട സംഭവം താഴെപ്പറയുന്നവയിൽ എത്?
'കേരളത്തിലെ ലിങ്കൺ' എന്നറിപ്പെടുന്ന നവോത്ഥാന നായകനാര്?
ഗുരുവായൂർ ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു?
ആരുടെ ഓർമക്കുറിപ്പുകളാണ് 'നിറക്കൂട്ടുകളില്ലാതെ' ?
ആറ്റിങ്ങൽ കലാപസമയത്തെ തിരുവിതാംകൂർ രാജാവാര്?
ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായ ഉയർച്ചയിലേക്ക് നയിക്കാനുള്ള പദ്ധതിയേത്?