Practice Quiz 129
ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?
1936 നവംബർ 12 -നു ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ആര്?
താഴെപ്പറയുന്നവയില് ഏതാണ് പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബുദ്ധമതകേന്ദ്രം:
ഭാരതീയ റിസർവ് ബാങ്കിന്റെ കസ്റ്റമർ അവയർനെസ് ക്യാമ്പയിൻ അംബാസിഡറാര്?
2020-ലെ മലയാറ്റൂർ അവാർഡ് നേടിയ 'ഹൃദയരാഗങ്ങൾ' ആരുടെ രചനയാണ്?
വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ടതില്ലാത്തവയുടെ ഗണത്തിലുള്ളത് ഏത്?
കൂടുതൽ മേഖലകളിലേക്ക് വിദേശനിക്ഷേപം അനുവദിക്കുന്നത് ഏതു സാമ്പത്തികനയത്തിന്റെ സവിശേഷതയാണ്?
വെബ്പേജിലെ ഉള്ളടക്കവും അവയുടെ വിന്യാസവും നിർവചിക്കാൻ എച്ച്.ടി.എം.എൽ. ഭാഷയിൽ ഉപയോഗിക്കുന്ന നിർദ്ദേശങ്ങളേവ ?
വിക്കി സോഫ്റ്റ് വേർ ഉപയോഗിച്ച് കേരളത്തിലെ വിദ്യാലയങ്ങളുടെ ചരിത്രം, സ്ഥലപരിചയം തുടങ്ങിയ വിവരങ്ങൾ ചേർത്തിട്ടുള്ള വിജ്ഞാനകോശമേത്?
ഏത് രോഗാവസ്ഥയിലെ ചികിത്സാ സംവിധാനമാണ് ലിതോ ട്രിപ്സി?
കാർബൺ മോണോക്സൈഡ് ഉണ്ടാകുന്നില്ല, താപോർജം കുടൂതൽ എന്നിവ താഴെപ്പറയുന്നവയിൽ എന്തിന്റെ സൂചനയാണ്?
ദ്രാവകങ്ങൾ അതു സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ ഏതു വശത്തേക്കാണ് ബലം പ്രയോഗിക്കുന്നത്?
ഏത് രോഗത്തിന്റെ മൂർധന്യാവസ്ഥയാണ് 'ബ്ലാക്ക് വാട്ടർ ഫീവർ'
ഹിമാലയത്തിന്റെ ഏത് ഭാഗത്താണ് മഞ്ഞക്കളിമണ്ണിന്റെ കട്ടിയുള്ള നിക്ഷേപങ്ങളായ കരേവ കാണപ്പെടുന്നത്?
താഴെപ്പറയുന്നവയിൽ കുട്ടികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ പരിപാടിയേത്?
മൗലികാവകാശങ്ങൾ പുനഃസ്ഥാപിക്കാനായി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകളേവ?
പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള 73-ാം ഭരണഘടനാഭേദഗതി പ്രാബല്യത്തിൽ വന്നതെന്ന്?
താജ്മഹലിന്റെ നിർമാണത്തിന് മാതൃകയാക്കിയത് ഏത് സ്മാരകത്തെയാണ്?
കാറ്റിന് അഭിമുഖമായ പർവതങ്ങളുടെ വശങ്ങളിൽ കൂടുതലായി ലഭിക്കുന്ന മഴയേത്?
താഴെപ്പറയുന്നവരിൽ ലോങ്ങ്ജംപുമായി ബന്ധമില്ലത്ത കായികതാരമാര്?