Practice Quiz 128
ബാലസൗഹൃദകേരളം കാമ്പയിന്റെ ബ്രാൻഡ് അംബാസഡറാര്?
2021-ൽ പത്മശ്രീ പുരസ്കാരം ലഭിച്ച കേരളത്തിലെ കായിക പരിശീലകൻ/പരിശീലക ആര്?
ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം ഏതു സമ്പദ്വ്യവസ്ഥയുടെ പ്രധാന പ്രത്യേകതയാണ്?
കേന്ദ്ര -സംസ്ഥാന സർക്കാരുകളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ച് അവർക്ക് വായ്പകൾ നൽകുന്ന സ്ഥാപനമേത്?
ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗം ഏതുപേരിൽ അറിയപ്പെടുന്നു?
കരസേനയുടെ പുതിയ ആസ്ഥാന മന്ദിരമായ താൽ സേനാ ഭവൻ നിർമിക്കുന്നതെവിടെ?
ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം:
രാജ്യസഭയിലേക്ക് നോമിനേറ്റുചെയ്യപ്പെട്ട ആദ്യത്തെ മുൻ സുപ്രീംകോടതി ചിഫ് ജസ്റ്റിസ് ആര്?
കരീബിയൻ മേഖലയിലെ ഇന്ത്യൻവംശജരുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ പ്രയത്നിച്ച സ്വാതന്ത്രസമരസേനാനിയാര്?
താഴെപ്പറയുന്നവയിൽ ഇന്ത്യൻമഹാസമുദ്രത്തിലെ പ്രവാഹം അല്ലാത്തേതേത്?
ഏതു സമരവുമായി ബന്ധപ്പെട്ടതാണ് 'ടൂൾകിറ്റ്' വിവാദം?
വിക്കി എന്ന ആശയത്തിനും സോഫ്റ്റ് വെയറിനും തുടക്കമിട്ടതാര് ?
സൈബർ ടെററിസം കുറ്റകരമാക്കുന്ന ഐ.ടി. ആക്ടിലെ വകുപ്പേത്?
താഴെപ്പറയുന്നവരിൽ ആരുടെ രചനയാണ്''മീശ"?
ശരിയായ വാക്യം തിരഞ്ഞെടുക്കുക
The Idiom ’Keep one's head above water’ means:
ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ആഗോള ഉടമ്പടി-ജൈവവൈവിധ്യ സംരക്ഷണം(CBO) ആദ്യമായി ഉരുത്തിരിഞ്ഞത് എവിടെവെച്ച് നടന്ന ഉച്ചകോടിയിലാണ്?
വാഹന എൻജിനുള്ളിലെ താപം നിയന്ത്രിക്കാൻ റേഡിയേറ്ററുകളിൽ ജലം ഉപയോഗിക്കുന്നത് ജലത്തിന്റെ ഏത് ഗുണമാണ് പ്രയോജനപ്പെടുത്തുന്നത്?
പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ മണമോ ഇല്ലാത്ത വാതകമേത്?
ഇന്ത്യൻ വനിതാലീഗ് ഫുട്ബോളിൽ 2020-ലെ ജേതാക്കളായത് ആര്?