Practice Quiz 141
റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവെച്ചത് ഏത് സ്വാതന്ത്ര്യസമരമാണ്?
26th of july Movement എന്ന വിപ്ലവ സംഘടനയ്ക്ക് നേതൃത്വം നൽകിയ വ്യക്തി
ആഗാഖാൻ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ്?
ശരീരത്തിൽ ജലത്തിന്റെ ആഗിരണം നടക്കുന്നത് ഏത് പ്രക്രിയയിലൂടെ?
പകർച്ചവ്യാധിയായ ഹെപ്പറ്റൈറ്റിസിന് കാരണമായ സൂക്ഷ്മ ജീവികളേവ?
ബഹിരാകാശ വാഹനങ്ങൾ അന്തർവാഹിനികൾ എന്നിവയിൽ ഉപയോഗിക്കുന്ന സെല്ലുകളേവ?
ഐ.ആർ.എൻ.എസ്.എസ്-1ഏതുതരം ഉപഗ്രഹമാണ്?
വസ്തു കത്തുമ്പോൾ കറുത്ത പുക ഉണ്ടാവാൻ കാരണം അവയിലെ എത് മൂലകത്തിന്റെ സാന്നിധ്യമാണ്?
പാണ്ഡവ-കൗരവയുദ്ധം അനുകരിക്കുന്ന നൃത്തരുപമേത്?
മലബാറിലെ ഭൂവുടമ സമ്പ്രദായം, കുടിയാൻമാരുടെ അവകാശങ്ങൾ എന്നിവയെപ്പറ്റി അന്വേഷിക്കാൻ 1881 - ൽ സ്പെഷ്യൽ കമ്മിഷണറായി നിയമിക്കപ്പെട്ടതാര്?
ഏത് കായലിന്റെ തീരത്താണ് കുമരകം പക്ഷിസങ്കേതം ?
ഐ.എ.എസുകാരന്റെ കഥപറയുന്ന മലയാളം നോവലേത്?
ഓപ്പൺഷോട്ട്, കിനോ എന്നിവ ഏതിനം സോഫ്റ്റ് വേറുകൾക്ക് ഉദാഹരണങ്ങളാണ്?
മുഖ്യമായും മിതോഷ്ണമേഖലയിൽ കൃഷിചെയ്യുന്ന ഏത് വിളയ്ക്കാണ് 20 ഡിഗ്രി സെൽഷ്യസ് മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ താപനിലയും 75 സെ.മീ. മഴയും ആവശ്യമായുള്ളത്?
ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യവിവരാവകാശ കമ്മിഷണറാര്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച വർഷമേത്?
പലിശ ലഭിക്കാത്ത ബാങ്ക് നിക്ഷേപത്തിന് ഉദാഹരണമേത്?
അയോധ്യാ ഭൂമിതർക്കകേസിൽ വിധിപറഞ്ഞ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ തലവനാര്?
ഇപ്പോഴത്തെ രാജസ്ഥാൻ മുഖ്യമന്ത്രി
Choose the right spelling