Practice Quiz 54
റെസിമോസ് പുഷ്പമഞ്ജരി ഏതാണ്?
മൃഗക്ഷേമദിനം എന്നാണ്?
സീവ് നാളികള്‍ _____ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു.
ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഓക്സിജന്റെ അളവ് സാരമായി കുറയുന്ന പ്രതിഭാസമാണ്
ഫലങ്ങളുടെ രാജാവ്
ടീനിയ സോളിയം എന്ന ശാസ്ത്രീയ നാമമുള്ള ജീവിയേത്?
സസ്യങ്ങളിലെ ഏതുഭാഗം വളര്‍ന്നാണ് ഇലകളായി തീരുന്നത്?
ബീജ സങ്കലനം നടക്കാതെ അണ്ഡങ്ങള്‍ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുന്ന പ്രജനന രീതി ഏത്?
ഏകരക്ത പര്യയനമുള്ള ജീവിയേത്?
എട്ടു കാലുള്ള ജീവികള്‍ക്ക് പൊതുവെ പറയുന്ന പേരെന്ത്?
പക്ഷികളുടെ ഇന്ദ്രിയ സംവേദങ്ങളെപറ്റിയുള്ള പഠനം
കോലരക്ക് വ്യാവസായികമായി നിര്‍മ്മിക്കാനുപയോഗിക്കുന്ന ഷഡ്പദമേത്?
സംയുക്ത നേത്രങ്ങള്‍ കാണപ്പെടുന്ന ഒരു ജീവി
ഗന്ധം കൊണ്ട് ഇരയുടെ സ്ഥാനം നിര്‍ണ്ണയിക്കുന്ന പക്ഷി
വിഷമുള്ള ഒരു ഒച്ച്
ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള ഷഡ്പദം
ഏറ്റവും ചെറിയ ഉരഗം
മന്ത് രോഗത്തിന് പറയുന്ന മറ്റൊരുപേര്
മൊളസ്കാ വിഭാഗത്തിലെ തലച്ചോറുള്ള ജീവി ഏത്?
പക്ഷികള്‍ ശബ്ദം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ശരീരഭാഗമേത്?