Practice Quiz 55
‘ഫൈലിൻ ചുഴലിക്കാറ്റ്’ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം?
"മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്മനാടാണ്" ആരുടെ വാക്കുകളാണിവ?
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?
'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?
1971-ല്‍ സെല്‍ഫ് എംപ്ലോയിഡ് വുമണ്‍ അസ്സോസ്സിയേഷന്‍ രൂപീകരിച്ചതാര്?
2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യാ വളര്‍ച്ചാനിരക്ക് കൂടിയ സംസ്ഥാനം ഏത്?
‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?
‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?
'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്
'ഇന്ദിര ആവാസ യോജന’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയിലൂടെ ഒഴുകുന്ന നദിയേതേ്?
'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
'ആധുനിക ഗാന്ധി' എന്നറിയപ്പെടുന്നതാര്?
ഇന്ത്യയിലെ ആദ്യ ഐ.ഐ.ടി സ്ഥാപിക്കപ്പെട്ടതെവിടെ?
'ഗുരുരുപർവ്വ്' ഏത് മതക്കാരുടെ ആഘോഷമാണ്?
" ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
പ്രാചീനകാലത്ത് ലൗഹിത്യ എന്ന പേരിലറിയപ്പെട്ടിരുന്ന നദി?
"ഇസ്താബൂള്‍ മെമ്മറീസ് ആന്റ് ദ സിറ്റി" എന്ന ഗ്രന്ഥത്തിന്റെ വക്താവ്?
"ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തര വിമാന സർവീസ്?
"ഇന്ത്യയിലെ വാനമ്പാടി" എന്നു വിളിക്കുന്നതാരെയാണ്?