Practice Quiz 56
‘മയൂര സന്ദേശത്തിന്റെ നാട് ' എന്നറിയപ്പെടുന്നത്?
100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം?
‘കേരളത്തിന്റെ ഡച്ച്' എന്നറിയപ്പെടുന്ന സ്ഥലം?
‘രാജാ കേശവദാസിന്റെ പട്ടണം’ എന്നറിയപ്പെടുന്നത്?
2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്?
‘ഉരു’ എന്ന മരകപ്പലുകള് നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം?
‘കേരളത്തിന്റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?
2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ?
KSFE യുടെ ആസ്ഥാനം?
VSSC (വിക്രംസാരാഭായി സ്പേസ് സെന്റര്‍) യുടെ ആസ്ഥാനം?
1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?
അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?
അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്?
Wi-Fi സൗകര്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്?
അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
അടയ്ക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല?
അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം?
അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?