Practice Quiz 53
കുമാരനാശാന്റെ അമ്മയുടെ പേര്?
കേരളഗാന്ധി എന്നറിയപ്പെടുന്നത്
കുറുമ്പന് ദൈവത്താന്‍ ജനിച്ച വര്‍ഷം
ക്ഷേത്രപ്രവേശന വിളംബരം നടത്തിയ തിരുവിതാംകൂര്‍ മഹാരാജാവ്
ക്ഷേത്ര പ്രവേശന വിളംബരം പറുപ്പെടുവിച്ച തീയതി
കുമാരനാശാന്റെ ജന്മസ്ഥലം
കേരളത്തില്‍ പിന്നോക്ക വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ മെഡിക്കല്‍ ബിരുദധാരി
കേരളത്തിന്റെ "മാഗ്നാകാർട്ട് എന്നറിയപ്പെടുന്ന സംഭവം
കൊച്ചി നിയമസഭയിലേക്ക് ആദ്യമായി നോമിനേറ്റു ചെയ്തത് ആരെയാണ്?
കൊച്ചിയില്‍ നടന്ന പാലിയം സത്യാഗ്രഹത്തിന്റെ അദ്ധ്യക്ഷന്‍?
കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്
കൊച്ചിയിലെ ആദ്യത്തെ മനുഷ്യാവകാശ പ്രവര്ത്തനകെന്ന് വിശേഷിപ്പിക്കുന്നത്?
കേരളിയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നത്?
കോഴഞ്ചേരി പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ നിവര്‍ത്തനപ്രക്ഷോഭ നേതാവ്
ഗുരുവായൂര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത്
ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആയിരുന്നത്
ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷന്‍
ചട്ടമ്പി സ്വാമികള്‍ ജനിച്ച വർഷം?
ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം
ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?