Practice Quiz 294
വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി
വിധവകളുടെ പുനര്‍വിവാഹം നിയമവിധേയമാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്?
വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?
രാജാറാം മോഹന്‍ റോയ് ബ്രഹ്മസഭയ്ക്ക് രൂപം നല്കിയ വര്‍ഷം
ഇന്ത്യാ-പാക്ക് യുദ്ധം കാരണം പരാജയപ്പെട്ട പഞ്ചവത്സര പദ്ധതി ഏത്?
ആദ്യത്തെ ഇന്ത്യക്കാരനായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍?
നിയമപരമായി നീതികരണമില്ലാതെ തടവില്‍ വച്ചിരിക്കുന്ന വ്യക്തിക്ക് മോചനം നല്കുന്ന റിട്ട് ഏത്?
ഭരണഘടനയുടെ “ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം വിശേഷിപ്പിച്ചത് ആര്?
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 'ചുവന്നകുപ്പായക്കാർ' എന്ന സംഘടനക്ക് രൂപം കൊടുത്തത്.
വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്?
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് പദവിയിലെത്തിയ ആദ്യ ഇന്ത്യാക്കാരന് ?
No other thing is ____ as education.
This is the ____ book I have ever read.
The opposite of 'Gather'
Which phrase means 'extinguish'?
1-നും 10-നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?
മൂന്നുവർഷം മുൻപ് രേഖയുടെയും അർച്ചനയുടെയും വയസ്സുകളുടെ ശരാശരി 18 ആയിരുന്നു. പിന്നിട് ദിവ്യ കൂടി ചേർന്നപ്പോൾ ആവരുടെ വയസ്സിന്റെ ശരാശരി 22. എങ്കിൽ ദിവ്യയുടെ വയസ്സ് എത്ര?
ഒരു കിലോ മുന്തിരി 25 രൂപയ്ക്ക് വാങ്ങി 30 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?
രാജന്റെയും രമേശിന്റെയും വയസ്സുകളുടെ തുക 35 ആണ്. നാലുവർഷം കഴിയുമ്പോൾ അവരുടെ വയസ്സുകളുടെ തുക എത്ര?
ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു: ഇത് എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ്. ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്?