Practice Quiz 295
ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?
സംസ്ഥാനത്തെ പുതിയ ഇലക്ഷൻ കമ്മീഷണർ ആര്?
2024-ലെ ഒളിമ്പിക്സിന്റെ വേദി ഏത്?
പ്രഥമ സമ്പൂർണ ഡിജിറ്റൽ ഭൗമവിവരശേഖര ബ്ലോക്ക് പഞ്ചായത്തേത്?
അടുത്തിടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്ത ഇന്ത്യയുടെ അയൽരാജ്യമേത്?
എല്ലാ കുട്ടികൾക്കും അവശ്യവാക്സിനുകൾ നൽകാനുള്ള ദൗത്യമേത്
ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് മലയാണ്മയുടെ സർഗ്ഗകവാടം
എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനുള്ള മിഷൻ ഭാഗീരഥ ഏത് സംസ്ഥാനത്തേതാണ്?
താഴെപ്പറയുന്നവയിൽ ഏത് സ്ഥാപനത്തിന്റെ രൂപികരണമാണ് ബി. ശിവരാമൻ കമ്മിറ്റി ശുപാർശ ചെയ്തത്?
നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകളെ അന്യോന്യം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ആവർത്തിക്കപ്പെടാത്ത സംഖ്യ ഏതുപേരിൽ അറിയപ്പെടുന്നു
50 മുതൽ 250 വരെയുള്ള ഇരട്ടസംഖ്യകളുടെ ശരാശരി?
ഒരു ചക്രത്തിന്റെ ആരം 0.7 മീറ്ററാണ്. 2.2 കി.മീ. ദൂരം ഓടുമ്പോൾ ചക്രം എത്ര തവണ കറങ്ങും?
500 രൂപ വീതം വിലയുള്ള രണ്ട് കസേരകൾ വിറ്റപ്പോൾ ഒന്നിന് 10% ലാഭവും, മറ്റൊന്നിന് 10% നഷ്ടവും ഉണ്ടായി. ആകെ കച്ചവടത്തിൽ ലാഭമോ നഷ്ടമോ? എങ്കിൽ എത്ര?
ഒരു സമാന്തര ശ്രേണിയുടെ 12-ാം പദം 71, 16-ാംപദം 95 ആയാൽ 14-ാംപദം?
ഒരു സമചതുരത്തിന്റെ വികർണത്തിന്മേൽ വരച്ചിരിക്കുന്ന മറ്റൊരു സമചതുരത്തിന്റെ വിസ്തീർണം 200cm² ആയാൽ, ആദ്യ സമചതുരത്തിന്റെ വിസ്തീർണ്ണം ?
They will announce the results today.Change the voice.
One can't always cheat others, Use the right Question Tag.
I have not slept ____ yesterday.Choose the right preposition.
....had he let....his friends came.
I would have come ....Complete the sentence.