Practice Quiz 293
ട്വന്റി 20 യിൽ 400 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ?
കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം ഏതാണ് ?
2022 ലെ ലോക പുസ്തക തലസ്ഥാനം ഏതാണ് ?
താഴെ പറയുന്നവയിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?
ശരീരത്തിലെത്തുന്ന വൈറ്റമിനുകളെയും ധാതുലവണങ്ങളെയും ഇരുമ്പിന്റെ അംശത്തെയും സംഭരിച്ചു വയ്ക്കുന്ന അവയവം ഏതാണ്?
താഴെ പറയുന്ന ജില്ലകളിൽ ഏതിലാണ് രത്നക്കല്ലുകളുടെ നിക്ഷേപമുള്ളത്?
തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണം നടപ്പാക്കിയത്
ഏറ്റവും കുടുതൽ തവണ ഏഷ്യൻ ഗെയിംസ് നടന്ന നഗരം?
“ഇന്ത്യയുടെ കോഹിന്നൂർ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനമേത്?
വനിതകൾക്ക് വോട്ടവകാശം നൽകിയ ലോകത്തിലെ ആദ്യ രാജ്യം?
Benefactor is a person who.....
To examine one’s own thoughts and feelings.
A..... of merchants.
meaning of the foreign word Pro bono publico
The phrase 'Take in' means:
സഞ്ചാരി എന്ന പദത്തിന് സ്ത്രീലിംഗരുപമുണ്ടെങ്കിൽ അത് ഏതാണ്?
കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും പ്രധാനാധ്യാപിക ..........
വട്ടമുഖംഎന്നത് ഏത് സന്ധിനിയമത്തിന് ഉദാഹരണമാണ്?
ശരിയായ വാക്യമേത്?
ഭൂമിയുടെ പര്യായം അല്ലാത്ത ശബ്ദം: