Practice Quiz 286
രസതന്ത്രത്തില്‍ ആദ്യമായി നൊബേല്‍ നേടിയ ഇന്ത്യന്‍ വംശജന്
ലോകത്തിലെ ആദ്യത്തെ വെള്ളക്കടുവാ സംരക്ഷണ കേന്ദ്രം ആരംഭിച്ച സംസ്ഥാനം
ഇന്ത്യൻ യൂണിയനിൽ ലയിച്ച ആദ്യ നാട്ടു രാജ്യം
1936-ൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത്
ഫരീദാബാദ് നഗരം നിർമ്മിച്ചത് ജഹാഗീറിന്റെ ഏതു ഖജാൻജി
ബ്രിട്ടീഷുകാര്‍ ദക്ഷിണേന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
ഒരു ധനകാര്യ ബിൽ ലോക്സഭ പാസാക്കി രാജ്യസഭയിലേക്ക് അയച്ചാൽ എത്ര ദിവസത്തിനുള്ളിൽ രാജ്യസഭ തിരിച്ചയക്കണം
കേരളത്തിൽ ബ്രഹ്മസമാജ പ്രവർത്തനങ്ങളുടെ അമരക്കാരൻ എന്നറിയപ്പെട്ടിരുന്ന വ്യക്തി
ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഏഷ്യഭൂഖണ്ഡത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് വേർതിരിക്കുന്നതെന്ത്?
താഴെപ്പറയുന്നവയിൽ ഉപദ്വീപീയനദി അല്ലാത്തതേത്?
വിവരാവകാശ നിയമം ബാധകമല്ലാത്ത സ്ഥാപനത്തിന് ഉദാഹരണമേത്?
വിവരാവകാശം ഭരണഘടനയുടെ ഏത് അനുച്ഛേദത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്?
“കോസ്റ്റ് ഗാർഡ്” സ്ഥാപിതമായ വർഷം:
ഇന്ത്യയിൽ നടപ്പാക്കിയ ഒടുവിലത്തെ പഞ്ചവത്സരപദ്ധതി ഏത്?
നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ
ഇന്ത്യയുടെ 25-ാമത് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി അധികാരമേറ്റത് ആര് ?
യു .പി .എസ്.സി ചെയർമാനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ?
രാജീവ്കുമാർ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് എന്നാണ് ?
അടുത്തിടെ ജലവുമായി ബന്ധപ്പെട്ട ഗവേഷണത്തിനുള്ള രാജ്യാന്തര ജലപുരസ്കാരം നേടിയ മലയാളി ആരാണ് ?
ബൗദ്ധിക സ്വത്തവകാശ ദിനം എന്നാണ്