Practice Quiz 287
'കിഴക്കിന്റെ സ്കോട്ട്ലൻഡ്' എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഇന്ത്യയിലെ ലോകപ്രസിദ്ധമായ ധാതുമേഖല?
ടാറ്റാ അയണ്‍ ആന്റ് സ്റ്റീല്‍ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്?
പ്രതിശീര്‍ഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം?
ഉടമസ്ഥന്റെ അനുമതിയില്ലാതെ ഇൻറർനെറ്റ് പോലുള്ള സ്വതന്ത്രമാധ്യമങ്ങളിൽനിന്ന് ഒരു കംപ്യൂട്ടറിലേക്കോ നെറ്റ് വർക്കിലേക്കോ പ്രവേശിക്കുന്നത് തടയാൻ സഹായിക്കുന്ന സംവിധാനമേത്?
ഇലക്ട്രോണിക് സെർക്യൂട്ടിലെ എന്തെങ്കിലും കണക്ഷൻ വിട്ടുപോയിട്ടുണ്ടോ എന്നു മനസ്സിലാക്കാനുള്ള ഉപകരണമേത്?
ഐക്യരാഷ്ട്ര സഭയിൽ അറബി ഔദ്യോഗിക ഭാഷയായി ഉൾക്കൊള്ളിച്ച വർഷം?
ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാല പരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമമേത്?
2019 ജനുവരി 12 ന് ആർട്ടിക്കിൾ 15, 16 എന്നിവ പരിഷ്കരിച്ചുകൊണ്ട് നിലവിൽ വന്ന 103 -ാം ഭരണഘടനാ ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ് ?
ട്രെയിനില്‍നിന്നു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ആദ്യ രാജ്യം?
തമിഴ്നാട്ടിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ നീന്തല്‍ക്കുളം ആരുടെ പേരിലാണു പുനര്‍നാമകരണം ചെയ്തത്?
യൂണ് സൂക് ഇയോള്‍ ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് ആണ് ?
ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായ വ്യക്തി ആരാണ്
ഫിലിപ്പിന്‍സിന്റെ പുതിയ പ്രസിഡന്റ് ആരാണ് ?
100-നും 700-നും ഇടയിൽ 6 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന എത്ര സംഖ്യകളുണ്ട്?
16 കുടയും 12 സ്കൂൾ ബാഗും വാങ്ങിയതിന് വിലയായി 6000 രൂപ നൽകി. അതേ തരത്തിലുള്ള 12 കുടയും. 9 സ്കൂൾ ബാഗും കൂടി വാങ്ങണമെങ്കിൽ അതിനായി എന്ത് വില നൽകേണ്ടിവരും?
1,2,3 എന്നീ അക്കങ്ങൾ ഉപയോഗിച്ച്, ഒരേ അക്കങ്ങൾ ആവർത്തിക്കാതെ എഴുതാവുന്ന എല്ലാ മൂന്നക്ക എണ്ണൽ സംഖ്യകളുടെയും ആകെ തുക, എത്രയാണ്?
8500 രൂപയ്ക്ക് 10% നിരക്കിൽ രണ്ടുവർഷത്തെ സാധാരണ പലിശ?
280-[100+20-6 x 4]=___