Practice Quiz 288
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ചേറ്റൂര്‍ ശങ്കരന് നായര്‍ തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തില്‍ വെച്ചാണ് ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി?
പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്ക്കോപോളോയെന്ന സഞ്ചാരി ഏതുരാജ്യക്കാരനായിരുന്നു?
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 ലേക്കു ഉയർത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2022 ജനുവരിയിൽ നടന്ന ചിരു (CHIRU 2022) എന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ വേദി എവിടെയായിരുന്നു ?
അടുത്തിടെ ഏത് രാജ്യം വിക്ഷേപിച്ച സൈനിക ഉപഗ്രഹമാണ് നൂർ -2
അസാനി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ശില
വിവിധോദ്ദേശ്യ സ്കൂളുകൾ രൂപീകരിക്കാൻ ശുപാർശ ചെയ്ത വിദ്യാഭ്യാസ കമ്മീഷൻ ഏത് ?
നേപ്പിയർ പാലം ഏത് സംസ്ഥാനത്താണ് ?
ഇന്ത്യന്‍ ഭരണഘടനയുടെ എത്രാമത്തെ അദ്ധ്യായത്തിലാണ് മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ?
രണ്ട് സംഖ്യകളുടെ ലസാഗു 180 ഉസാഘ 3. അവയിൽ ഒരു സംഖ്യ 36 ആയാൽ മറ്റേ സംഖ്യ
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 360 മീറ്റർ നീളമുള്ള ഒരു പ്ലാറ്റ്ഫോം കടന്നുപോകാൻ 30 സെക്കൻഡ് സമയമെടുക്കുന്നുവെങ്കിൽ ട്രെയിനിന്റെ വേഗം എത്ര km/hr ആയിരിക്കും?
A ഒരു ജോലി 6 ദിവസംകൊണ്ടു B അത് 12 ദിവസംകൊണ്ടും ചെയ്യും. എങ്കിൽ A യും B യും ഒരുമിച്ച് അത് എത്ര ദിവസം കൊണ്ട് ചെയ്യും?
50 പേനകൾ വാങ്ങിയ വിലയ്ക്ക് 40 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?
The train hasn't arrived.....
Past participle of ‘Show’:
They fought two battles here a hundred years ago. Change into Passive Voice
You should apologize for this,......
Don't be afraid, always........ for your rights.