Practice Quiz 285
വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം
ഹിറ്റ്ലറെ ചാന്‍സലറായി നിയമിച്ച ജര്‍മ്മന്‍ ഭരണാധികാരി?
ബംഗ്ലാദേശിന്റെ രാഷ്ട്രശില്പി:
സ്റ്റാച്യു ഓഫ് ലിബര്‍ട്ടി ഏതു രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്?
ഏതു സംഘടനയുടെ ആസ്ഥാനമാണ് വിയന്നയില്‍ സ്ഥിതി ചെയ്യുന്നത്?
ഹുയാങ്ഹോ നദിയുടെ തീരത്ത് രൂപംകൊണ്ട സംസ്കാരം
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ആശയങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന വിപ്ലവം
സാർ ചക്രവർത്തിമാരുടെ വംശം അറിയപ്പെട്ടിരുന്നത്?
ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ അധികാരത്തില്‍ വന്നത് ഏത് വര്‍ഷം?
സയന്റിഫിക് സോഷ്യലിസത്തിന്റെ ഉപജ്ഞാതാവാര്?
അന്താരാഷ്ട്ര നഴ്സസ് ദിനം എന്നാണ്?
കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്?
ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ആരാണ് ?
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംസ്ഥാന കമ്മീഷന് അധ്യക്ഷനായി നിയമിതനായ മുന്‍ ഹൈക്കോടതി ജഡ്ജി ആരാണ് ?
നീതി ആയോഗിന്റെ പുതിയ സി. ഇ. ഒ ആയി നിയമിതനായ വ്യക്തി ആരാണ് ?
For the last two years... Use the correct tense form.
He said to me, "Will you bring the book tomorrow?" Choose the Indirect Speech.
Antonym of 'Intricacy'
Choose the word which has the same meaning as'dwell’
"This sentence is given in Active/ Passive Voice. From the alternatives given select the one which best expresses the same in Active or Passive voice. An honest person is trusted by all"