Practice Quiz 284
പ്രഗതി മൈതാന്‍ സംയോജിത ഇടനാഴി എവിടെ സ്ഥിതിചെയ്യുന്നു ?
ഇന്ത്യയിലെ ആദ്യത്തെ ഉരുക്കുപാത നിലവില്‍ വന്നത് എവിടെയാണ്?
നാഷണല്‍ അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എപ്ലസ് പ്ലസ് അക്രെഡിറ്റേഷന്‍ ആദ്യമായി കരസ്ഥമാക്കിയ സർവകലാശാല ഏതാണ് ?
സംസ്ഥാനത്തെ അതിദരിദ്ര സർവേ പൂർത്തിയാക്കിയ ആദ്യ ജില്ല ഏതാണ് ?
ലോകത്തിലെ ആദ്യ വനിതാ പ്രധാന മന്ത്രി ആരാണ് ?
ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെന്ന് ?
സെന്റർ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ ആസ്ഥാനം?
ആംഗ്ലോ-ഇന്ത്യന്റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?
ഇന്ത്യന്‍ ഭരഘടനാ നിര്‍മ്മാണ സമിതി ദേശീയഗീതം അംഗീകരിച്ചതെന്ന്?
താഴെപ്പറയുന്നവരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പങ്കെടുക്കാത്തതാര്?
Choose the misspelt word:
Can’t you brush yourself up a little (Choose the meaning of the idiom in italics):
‘Over and above’ means:
Which is the ____ Hindi, Tamil or Malayalam?
Baby fods ------- contain soyabeans are best
രണ്ട് ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലെ അംശബന്ധം 64:216 ആയാൽ അവയുടെ ആരങ്ങൾ തമ്മിലുളള അംശബന്ധം എത്ര?
ആദ്യത്തെ 39 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
25 സംഖ്യകളുടെ ശരാശരി 16, ഇതിൽ ആദ്യ 12 എണ്ണത്തിന്റെ ശരാശരി 17. അവസാന 12 എണ്ണത്തിൻറെ ശരാശരി 13. എന്നാൽ മധ്യത്തിൽ വരുന്ന സംഖ്യ?
ഒരു പുരുഷനെ ചൂണ്ടിക്കാട്ടി സ്തീ പറഞ്ഞു: “ഇയാളുടെ അമ്മ എന്റെ അമ്മയുടെ ഒരേയൊരു മകളാണ്.” സ്ത്രീ അയാളുടെ ആരാണ്
ഒരു പ്രത്യേക ഭാഷയിൽ SPEED=44 ആയാൽ SLOW-യുടെ വില?
1 Comment
Could u pls explain the last q, that is speed is written as 44, then what is slow